കെ ടി ജലീലിന്റെ പരാതിയിലെ കേസ്: മുന്‍കൂര്‍ ജാമ്യ ഹരജിയുമായി സ്വപ്ന ഹൈക്കോടതിയില്‍
പോലിസിനെ ഉപയോഗിച്ച് തന്നെ വേട്ടായാടാന്‍ ശ്രമിക്കുകയാണെന്നും കേസില്‍ തന്നെ അറസ്റ്റു ചെയ്യാനുള്ള സാധ്യതയുണ്ടെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നുമാണ് സ്വപ്‌ന സുരേഷ് മുന്‍കൂര്‍ ജാമ്യഹരജിയില്‍ ചൂണ്ടിക്കാട്ടുന്നത്
BY TMY9 Jun 2022 4:54 AM GMT
X
TMY9 Jun 2022 4:54 AM GMT
കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി നടത്തിയ വെളിപ്പെടുത്തല്‍ സംബന്ധിച്ച ഗൂഡാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുന്‍ മന്ത്രി കെ ടി ജലീല്‍ എംഎല്‍എ നല്‍കിയ പരാതിയില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി സ്വപ്‌ന സുരേഷ് ഹൈക്കോടതിയില്‍ ഹരജി നല്‍കി.
പോലിസിനെ ഉപയോഗിച്ച് തന്നെ വേട്ടായാടാന്‍ ശ്രമിക്കുകയാണെന്നും കേസില്‍ തന്നെ അറസ്റ്റു ചെയ്യാനുള്ള സാധ്യതയുണ്ടെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നുമാണ് സ്വപ്‌ന സുരേഷ് മുന്‍കൂര്‍ ജാമ്യഹരജിയില്‍ ചൂണ്ടിക്കാട്ടുന്നത്. ഹരജി ഇന്ന് തന്നെ പരിഗണിക്കണമെന്നും സ്വപ്‌ന സുരേഷ് ചൂണ്ടിക്കാട്ടുന്നു.
Next Story
RELATED STORIES
രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍; അമേത്തിയില്‍ കെഎല്‍ ശര്‍മ
3 May 2024 5:29 AM GMTഐപിഎല്‍ അപരാജിതരെ സണ്‍റൈസേഴ്സ് വീഴ്ത്തി; ഒരു റണ്‍ തോല്‍വിയില്‍...
2 May 2024 6:15 PM GMT'400 സ്ത്രീകളെ ബലാല്‍സംഗം ചെയ്തയാള്‍ക്ക് വോട്ട് ചെയ്യാനാണ് പറയുന്നത്'; ...
2 May 2024 2:13 PM GMTഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരായ സമരം; മലപ്പുറം ജില്ലക്കെതിരായ...
2 May 2024 1:20 PM GMT'ബിജെപിക്ക് വോട്ട്'; അധിര്‍ രഞ്ജന്‍ ചൗധരിക്കെതിരേ തൃണമൂലും മമതയും
2 May 2024 11:40 AM GMTപോലിസുകാരനെ വിഷദ്രാവകം കുത്തിവെച്ച് കൊലപ്പെടുത്തി ലഹരി സംഘം
2 May 2024 11:39 AM GMT