Sub Lead

സ്വര്‍ണവില സര്‍വകാല റെക്കോഡില്‍

രൂപയുടെ മൂല്യം ഇടിഞ്ഞതോടെ ആഭ്യന്തര വിപണിയിലും സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡുകളും ഭേദിക്കുകയാണ്.

സ്വര്‍ണവില സര്‍വകാല റെക്കോഡില്‍
X

കൊച്ചി: സ്വര്‍ണവില സര്‍വകാല റെക്കോഡില്‍. ഗ്രാമിന് 35 രൂപ കൂടി 4585 രൂപയായി. പവന് 280 രൂപ കൂടി 36,680 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.

ആഗോള വിപണികളില്‍ സ്വര്‍ണവില ഉയര്‍ന്ന നിരക്കിലാണിപ്പോള്‍. രൂപയുടെ മൂല്യം ഇടിഞ്ഞതോടെ ആഭ്യന്തര വിപണിയിലും സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡുകളും ഭേദിക്കുകയാണ്.

Next Story

RELATED STORIES

Share it