Top

സ്വര്‍ണവില കുറഞ്ഞു

പവന് 120 രൂപ കുറഞ്ഞ് 36,400 രൂപയാണ് ഇന്നത്തെ വില.

സ്വര്‍ണവില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഗ്രാമിന് 15 രൂപ കുറഞ്ഞ് 4,550 രൂപയായി. പവന് 120 രൂപ കുറഞ്ഞ് 36,400 രൂപയാണ് ഇന്നത്തെ വില. ദിവസങ്ങളായി സ്വര്‍ണത്തിന് റെക്കോര്‍ഡ് വില വര്‍ദ്ധനവായിരുന്നു.

Next Story

RELATED STORIES

Share it