- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജന്മനാട്ടിലേക്ക് പോവാന്‍ അനുമതി തേടി ഗുലാം നബി ആസാദ് സുപ്രിംകോടതിയില്‍
ഏറ്റവുമൊടുവില്‍ രാഹുല്‍ഗാന്ധിക്കൊപ്പം പോയപ്പോള്‍ ശ്രീനഗര്‍ വിമാനത്താവളത്തില്‍ വച്ച് തിരിച്ചയക്കുകയായിരുന്നു
ന്യൂഡല്‍ഹി: ജന്‍മനാടായ ജമ്മു കശ്മീരിലെത്തി കുടുംബാംഗങ്ങളെ കാണാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് സുപ്രിംകോടതിയെ സമീപിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ് എ ബോബ്‌ഡെ, എസ് അബ്ദുല്‍ നസീര്‍ എന്നിവരടങ്ങിയ ബെഞ്ച് ഹരജി തിങ്കളാഴ്ച പരിഗണിക്കും. കശ്മീര്‍ വിഭജന ബില്ലും ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയും ചെയ്ത ശേഷം നിരവധി തവണ ഗുലാം നബി ആസാദിനെ കശ്മീരില്‍ പ്രവേശിക്കാനനുവദിക്കാതെ സുരക്ഷാ സേനാ തിരിച്ചയച്ചിരുന്നു. ഏറ്റവുമൊടുവില്‍ രാഹുല്‍ഗാന്ധിക്കൊപ്പം പോയപ്പോള്‍ ശ്രീനഗര്‍ വിമാനത്താവളത്തില്‍ വച്ച് തിരിച്ചയക്കുകയായിരുന്നു. നേരത്തേ, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെയും മെഹ്ബൂബ മുഫ്തിയുടെ മകള്‍ ഇല്‍ത്തിജയയെും കശ്മീര്‍ സന്ദര്‍ശിക്കാന്‍ കോടതി അനുവദിച്ചിരുന്നു. സിപിഎം നേതാവ് യൂസുഫ് തരിഗാമിയെ സന്ദര്‍ശിക്കാനും ഇല്‍തിജയ്ക്ക് മാതാവിനെ സന്ദര്‍ശിക്കാനുമാണ് അനുമതി നല്‍കിയിരുന്നത്. തരിഗാമിയെ സന്ദര്‍ശിച്ച ശേഷം യെച്ചൂരി നല്‍കിയ ഹരജിയില്‍ തരിഗാമിയെ ന്യൂഡല്‍ഹിയിലെ എയിംസ് ആശുപത്രിയിലേക്ക് മാറ്റാനും കോടതി നിര്‍ദേശം നല്‍കിയിരുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















