Sub Lead

അംബാനിയുടെ വീടിനു ബോംബ് ഭീഷണി: പോലിസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ നിന്ന് 62 വെടിയുണ്ടകള്‍ കണ്ടെടുത്തെന്ന് എന്‍ ഐഎ

അംബാനിയുടെ വീടിനു ബോംബ് ഭീഷണി: പോലിസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ നിന്ന് 62 വെടിയുണ്ടകള്‍ കണ്ടെടുത്തെന്ന് എന്‍ ഐഎ
X

മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ വീടിനടുത്ത് സ്‌ഫോടകവസ്തു നിറച്ച കാര്‍ കണ്ടെത്തിയ കേസില്‍ അറസ്റ്റിലായ മുംബൈയിലെ പോലിസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ വാസെ ദേശീയ അന്വേഷണ ഏജന്‍സി കോടതിയില്‍ ഹാജരാക്കി. അറസ്റ്റിലായ പോലിസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ നിന്ന് 62 വെടിയുണ്ടകള്‍ കണ്ടെത്തിയതായി എന്‍ഐഎ അറിയിച്ചു. മഹരാഷ്ട്രയില്‍ വന്‍ രാഷ്ട്രീയ വിവാദമായി മാറുന്ന കേസില്‍ എന്‍ ഐഎയുടെ കണ്ടെത്തല്‍ അതീവ ഗുരുതരമാണ്.

Found 62 Bullets From Arrested Cop's House: NIA In Ambani Bomb Scare


Next Story

RELATED STORIES

Share it