Sub Lead

മുന്‍ മന്ത്രി നീലലോഹിതദാസ് ആശുപത്രിയില്‍

മുന്‍ മന്ത്രി നീലലോഹിതദാസ് ആശുപത്രിയില്‍
X

തിരുവനന്തപുരം: തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന്മുന്‍ മന്ത്രി നീലലോഹിതദാസിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രിയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ നടത്തിയ ശസ്ത്രക്രിയയ്ക്കു ശേഷംതീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയില്‍ കഴിയുന്ന അദ്ദേഹത്തിന്റെആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. എം എസ് ഷര്‍മദ് അറിയിച്ചു.

Former minister Neelalohitadas hospitalized

Next Story

RELATED STORIES

Share it