Sub Lead

കോഴിക്കോട് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേര്‍ മരിച്ചു

കോഴിക്കോട് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേര്‍ മരിച്ചു
X

കോഴിക്കോട്: കോഴിക്കോട് കരയ്ക്കടുത്ത് പുളിയഞ്ചോട് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേര്‍ മരിച്ചു. പുലര്‍ച്ചെ 4.45ന് രാമനാട്ടുകര വൈദ്യരങ്ങാടിക്കടുത്താണ് അപകടം. പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശികളും കാര്‍ യാത്രക്കാരുമായ സാഹിര്‍, ഷാഹിര്‍, നാസര്‍, സുബൈര്‍, ഹസയ്‌നാര്‍ എന്നിവരാണ് മരിച്ചത്. കൂട്ടിയിടിയില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നു വരുന്നവരാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം.

Five killed in Kozhikode car-lorry collision


Next Story

RELATED STORIES

Share it