- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ശിവകാശിയിലെ പടക്കനിര്മാണ ശാലയില് പൊട്ടിത്തെറി; ഒരു മരണം
BY BSR5 April 2021 5:50 AM GMT

X
BSR5 April 2021 5:50 AM GMT
വിരുദുനഗര്(തമിഴ്നാട്): വിരുദുനഗര് ജില്ലയിലെ ശിവകാശിയിലെ പടക്ക നിര്മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയില് ഒരാള് മരിച്ചു. രണ്ടുപേര്ക്ക് പരിക്ക്. ശിവകാശിയിലെ ദുരൈസ്വാമിപുരം എന്ന പ്രദേശത്തെ പടക്കനിര്മാണശാലയിലാണ് പൊട്ടിത്തെറി ഉണ്ടായതെന്ന് ജില്ലാ മജിസ്ട്രേറ്റ് ആര് കണ്ണന് അറിയിച്ചു. വിശദാംശങ്ങള് പുറത്തുവന്നിട്ടില്ലെന്ന് എഎന് ഐ റിപോര്ട്ട് ചെയ്തു.
Fire breaks out at firecracker factory in TN's Virudhunagar; one dead
Next Story
RELATED STORIES
ഉറക്കമുണര്ന്നു നോക്കിയപ്പോള് മുറ്റത്തൊരു കപ്പല്; അവിടെ...
24 May 2025 7:35 AM GMTസ്വര്ണം പവന് 400 രൂപ വര്ധിച്ചു; നിലവിലെ വില 71, 920 രൂപ
24 May 2025 6:55 AM GMTകേരളത്തില് കാലവര്ഷം എത്തി
24 May 2025 6:45 AM GMTഉയര്ന്ന ജാതിയിലെ കുട്ടിയെ 'മോനേ' എന്ന് വിളിച്ച ദലിത് യുവാവിന് നേരെ...
24 May 2025 6:20 AM GMTറോഡില് വീണ പോസ്റ്റില് ബൈക്ക് തട്ടി ഉസ്താദ് മരിച്ചു; മേല്ശാന്തിക്ക്...
24 May 2025 5:58 AM GMTആശുപത്രികളിലെ ചൂഷണങ്ങളെ കുറിച്ച് സംസാരിച്ചു; ദക്ഷിണകന്നഡയിലെ സിപിഎം...
24 May 2025 4:18 AM GMT