- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി തകരാര്‍ വില്‍പ്പനക്കാരന്‍ പരിഹരിച്ചില്ല; ഉടമയ്ക്ക് നഷ്ടപരിഹാരം നല്‍കാന്‍ വിധി

കൊച്ചി: ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി തകരാര്‍ പരിഹരിക്കുന്നതില്‍ വീഴ്ച വരുത്തിയ സ്ഥാപനത്തിനെതിരെ നടപടിയുമായി ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മിഷന്‍. സ്‌കൂട്ടറിന്റെ ബാറ്ററി, ചാര്‍ജര്‍ എന്നിവയുടെ വിലയായ 18,150 രൂപയും കോടതിച്ചെലവ്, നഷ്ടപരിഹാരം എന്നീ ഇനങ്ങളില്‍ 15,000 രൂപയും 30 ദിവസത്തിനകം പരാതിക്കാരന് നല്‍കാന്‍ കമ്മീഷന്‍ ഉത്തരവിട്ടു.
എറണാകുളം മഴുവന്നൂര്‍ സ്വദേശി ജിജോ ജോര്‍ജ് 2020 ആഗസ്റ്റിലാണ് 59,990 രൂപ നല്‍കി പെരുമ്പാവൂരിലെ സ്ഥാപനത്തില്‍ നിന്ന് ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങിയത്. ബാറ്ററിക്ക് ഒരു വര്‍ഷത്തെ വാറന്റി സ്ഥാപനം നല്‍കിയിരുന്നു. എന്നാല്‍, സ്‌കൂട്ടര്‍ വാങ്ങി കുറച്ചു മാസം കഴിഞ്ഞപ്പോള്‍ തന്നെ ബാറ്ററി തകരാറിലായി. വണ്ടിയുമായി സ്ഥാപനത്തില്‍ എത്തിയപ്പോള്‍ പഴയ ബാറ്ററി റിപ്പയര്‍ ചെയ്തുനല്‍കി. ഇതിന് ശേഷവും നിരവധി തവണ ബാറ്ററി തകരാറിലായി. ഇതോടെ പുതിയ ബാറ്ററി വാങ്ങാന്‍ ജിജോ ജോര്‍ജ് നിര്‍ബന്ധിതനായി. തുടര്‍ന്നാണ് ഉപഭോക്തൃ കമ്മിഷനെ സമീപിച്ചത്. സ്ഥാപനത്തിന്റെ നടപടി അധാര്‍മിക വ്യാപാരത്തിന്റെ പരിധിയില്‍ വരുമെന്ന് കമ്മീഷന്‍ കണ്ടെത്തി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















