Sub Lead

ഹീറ്ററില്‍ നിന്ന് വിഷവായു ശ്വസിച്ച് മൂന്നംഗ കുടുംബം മരിച്ചു

ഹീറ്ററില്‍ നിന്ന് വിഷവായു ശ്വസിച്ച് മൂന്നംഗ കുടുംബം മരിച്ചു
X


പ്രതീകാത്മക ചിത്രം

ശ്രീനഗര്‍: ഹീറ്ററില്‍ നിന്നുള്ള വിഷവായു ശ്വസിച്ച് ദമ്പതികളും കുട്ടിയും മരിച്ചു. ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലെ പഠാന്‍ പ്രദേശത്താണ് ദമ്പതികളെയും അഞ്ച് വയസുള്ള മകനെയും ചൊവ്വാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയത്. മുഹമ്മദ് മഖ്ബൂല്‍ ലോണും ഭാര്യയും മകനുമാണ് ഉറക്കത്തിനിടെ മരണപ്പെട്ടത്. മുറിയില്‍ ഹീറ്ററില്‍ നിന്ന് പുറപ്പെടുന്ന കാര്‍ബണ്‍ മോണോക്‌സൈഡ് മൂലമുണ്ടായ ശ്വാസതടസ്സമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

Family Dies Of Carbon Monoxide Poisoning From Room Heater

Next Story

RELATED STORIES

Share it