Sub Lead

കൊവിഡ് നിരീക്ഷണത്തിലായിരുന്ന പ്രവാസി യുവാവ് തൂങ്ങിമരിച്ച നിലയില്‍

കൊവിഡ് നിരീക്ഷണത്തിലായിരുന്ന പ്രവാസി യുവാവ് തൂങ്ങിമരിച്ച നിലയില്‍
X
കല്‍പ്പറ്റ: വിദേശത്തു നിന്നെത്തി പനമരത്തെ സ്വകാര്യ ലോഡ്ജില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പനമരം പരക്കുനി വാണത്തുംകണ്ടി അബൂബക്കറിന്റെ മകന്‍ റഷീദ്(39) ആണ് മരിച്ചത്. ഈ മാസം 15നാണ് റഷീദ് വിദേശത്തു നിന്നു നാട്ടിലെത്തിയത്. റഷീദിനെ ഇന്നലെ രാത്രിയോടെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.


Expatriate youth who was being covid survilence is found hanging



Next Story

RELATED STORIES

Share it