Sub Lead

കൂറ്റനാട് നേര്‍ച്ചക്കിടെ പാപ്പാനെ ആന കുത്തിക്കൊന്നു (വീഡിയോ)

കൂറ്റനാട് നേര്‍ച്ചക്കിടെ പാപ്പാനെ ആന കുത്തിക്കൊന്നു (വീഡിയോ)
X

പാലക്കാട്: കൂറ്റനാട് നേര്‍ച്ചയ്ക്കിടെ പാപ്പാനെ ആന കുത്തിക്കൊന്നു. ഇടഞ്ഞ ആനയെ തളയ്ക്കുന്നിതിനിടെയാണ് പാപ്പാന്‍ കുഞ്ഞുമോന്‍ കുത്തേറ്റുമരിച്ചത്. ആനയുടെ പരാക്രമത്തില്‍ മറ്റൊരാള്‍ക്ക് കൂടി പരിക്കേറ്റിട്ടുണ്ട്. ഇയാളുടെ പരിക്ക് നിസാരമാണ്. 28 പ്രദേശങ്ങളില്‍ നിന്നായി 47 ആനകളാണ് പ്രദേശത്തുണ്ടായിരുന്നത്.ഇതില്‍ വള്ളംകുളം നാരായണ്‍കുട്ടി എന്ന ആനയാണ് പാപ്പാനെ കുത്തിയത്. പത്തുവര്‍ഷത്തിലധികമായി ഈ ആനയെ കൂറ്റനാട് നേര്‍ച്ചയ്ക്ക് എഴുന്നളളിക്കുന്നുണ്ട്.

Next Story

RELATED STORIES

Share it