Sub Lead

കേരളത്തില്‍ ബലി പെരുന്നാള്‍ ജൂലൈ 10ന്

കേരളത്തില്‍ ബലി പെരുന്നാള്‍ ജൂലൈ 10ന്
X

തിരുവനന്തപുരം: പെരുമാതുറയും നെടുമങ്ങാടും മാസപ്പിറവി കണ്ടതിനാല്‍ വെള്ളിയാഴ്ച ദുല്‍ഹജ്ജ് ഒന്നും ജൂലായ് 10ഞായറാഴ്ച ഈദുല്‍ അസ്ഹയുമായിരിക്കുമെന്ന് തിരുവനന്തപുരം വലിയ ഖാസി ചന്തിരൂര്‍ വി എം അബ്ദുല്ലാ മൗലവി, ഖാസിമാരായ കെ കെ സുലൈമാന്‍ മൗലവി, എ ആബിദ് മൗലവി, കേരളാ ഖത്തീബ്‌സ് ആന്‍ഡ് ഖാസി ഫോറം ജനറല്‍ സെക്രട്ടറി പാച്ചല്ലൂര്‍ അബ്ദുസ്സലീം മൗലവി, ഇമാമുമാരായ പി.എച്ച് അബ്ദുല്‍ ഗഫാര്‍ മൗലവി, ഇ.പി അബൂബക്കര്‍ ഖാസിമി, മൗലവി നവാസ് മന്നാനി പനവൂര്‍ എന്നിവര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it