- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ചതിന് നായയെയും ഉടമയെയും അറസ്റ്റ് ചെയ്തു

പ്രതീകാത്മക ചിത്രം
ഇന്‍ഡോര്‍: രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുമ്പോള്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുകയാണ്. കൊവിഡ് നിയമങ്ങള്‍ ലംഘിക്കപ്പെടാതിരിക്കാന്‍ എല്ലായിടത്തും പോലിസ് കര്‍ശന ജാഗ്രത പുലര്‍ത്തുന്നുണ്ട്. ഇന്‍ഡോര്‍ പോലിസ് ഒരു പടി മുന്നോട്ട് പോയിരിക്കുകയാണ്. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്നാരോപിച്ച് ഇന്‍ഡോര്‍ പോലിസ് ഒരു നായയെയും അതിന്റെ ഉടമയെയുമാണ് അറസ്റ്റ് ചെയ്തത്.
ഇന്‍ഡോറിലെ പലാസിയ പ്രദേശത്താണ് നായയോടൊപ്പം നടക്കാനിറങ്ങിയപ്പോള്‍ ഉടമയെയും അറസ്റ്റ് ചെയ്തത്. ഈ സമയം കൊവിഡ് കര്‍ഫ്യൂ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ പോലിസ് സംഘം പട്രോളിങ് നടത്തുകയായിരുന്നു. അറസ്റ്റിലായയാള്‍ ഒരു ബിസിനസുകാരനാണ്. നായയെ പുറത്തിറക്കിയതിനാണ് നടപടി. നായയെയും ഉടമയെയും ജയിലിലേക്ക് അയച്ചെങ്കിലും പോലിസ് ഇക്കാര്യം നിഷേധിക്കുകയാണ്. മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ നായയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചു.
Dog arrested with owner for breaking Covid protocol in Indore
RELATED STORIES
ഇസ്രായേലിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ പൂര്‍ണമായും തകര്‍ത്തു:...
18 Jun 2025 6:36 PM GMTഗസയില്‍ ഒരു ഇസ്രായേലി സൈനികന് കൂടി കൊല്ലപ്പെട്ടു
18 Jun 2025 6:01 PM GMTഎന്താണ് ഇറാന്റെ മിസൈലുകളുണ്ടാക്കിയ ബ്ലാസ്റ്റ് വേവ് ?
18 Jun 2025 5:36 PM GMTബിസിസിഐയ്ക്ക് തിരിച്ചടി; കൊച്ചി ടസ്കേഴ്സിന് 538 കോടി രൂപ...
18 Jun 2025 5:30 PM GMTമുന്‍ എംഎല്‍എ പി ജെ ഫ്രാന്‍സിസ് അന്തരിച്ചു
18 Jun 2025 4:24 PM GMTഇസ്രായേലിന്റെ യുദ്ധവെറിക്കെതിരെ എസ്ഡിപിഐ പ്രതിഷേധം
18 Jun 2025 4:20 PM GMT