ഡെങ്കിപ്പനി: ഉമ്മന്‍ചാണ്ടി ആശുപത്രിയില്‍

ഡെങ്കിപ്പനി: ഉമ്മന്‍ചാണ്ടി ആശുപത്രിയില്‍

തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. വിദഗ്ദ ചികില്‍സയ്ക്കായി തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനി ബാധിച്ച് വിശ്രമത്തിലായിരുന്നതിനാല്‍ കഴിഞ്ഞ രണ്ടു ദിവസമായി ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ എത്തിയിരുന്നില്ല. പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച് പരിശോധനകള്‍ നടത്തുകയായിരുന്നു. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
RELATED STORIES

Share it
Top