- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ശാഹീന്‍ബാഗ് ഉള്‍പ്പെട്ട ഓഖ്‌ലയില്‍ ആം ആദ്മി മുന്നേറുന്നു; എഎഎപി-56, ബിജെപി-14, കോണ്‍ഗ്രസ് -0
ആം ആദ്മി പാര്‍ട്ടിയും ബിജെപിയും തമ്മില്‍ പൊരിഞ്ഞ പോരാട്ടമാണ് ഇവിടെ നടക്കുന്നത്.

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍, പൗരത്വ നിയമ ഭേദഗതിക്കെതിരെ വന്‍ പ്രതിഷേധത്തിന് സാക്ഷ്യം വഹിച്ച ശാഹീന്‍ബാഗ് ഉള്‍പ്പെട്ട ഓഖ്‌ല നിയമസഭാ മണ്ഡലത്തില്‍ ആം ആദ്മി മുന്നേറ്റം. ആം ആദ്മി പാര്‍ട്ടിയും ബിജെപിയും തമ്മില്‍ പൊരിഞ്ഞ പോരാട്ടമാണ് ഇവിടെ നടക്കുന്നത്. ലീഡ് നില മാറിമറിഞ്ഞുകൊണ്ടിരിക്കുകയാണ്. തുടക്കത്തില്‍ എഎപിയുടെ അമാനത്തുള്ള ഖാനാണ് ഇവിടെ ലീഡ് ചെയ്തുകൊണ്ടിരുന്നത്. എന്നാല്‍ വോട്ടെണ്ണല്‍ പുരോഗമിക്കവെ, ബിജെപിയുടെ ബ്രഹാം സിങ് ലീഡ് തിരിച്ചുപിടിച്ചു. പിന്നീട് മണിക്കൂറുകളോളം ബിജെപി തന്നെയാണ് ലീഡില്‍ തുടര്‍ന്നത്. എന്നാല്‍ പിന്നീട് അമാനത്തുല്ല ഖാന്‍ തിരിച്ചുവരുന്നകാഴ്ചയാണ് പിന്നീട് കണ്ട്ത.
ബിഎസ്പിയുടെ ധരം സിങ്, കോണ്‍ഗ്രസിന്റെ പര്‍വേശ് ഹാഷ്മി, ജെജെപിയുടെ എംഐ അന്‍സാരി എന്നിവരും ഓഖ്‌ലയില്‍ മല്‍സരിക്കുന്നുണ്ട്. ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി മികച്ച മുന്നേറ്റമാണ് കാഴ്ചവെക്കുന്നത്. എഎപി നിലവില്‍ 56 സീറ്റുകളിലാണ് മുന്നിട്ട് നില്‍ക്കുന്നത്. ബിജെപി 14 സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്. കോണ്‍ഗ്രസിന് ഒരു സീറ്റിലും മുന്നേറ്റം നടത്താനായില്ല. ന്യൂഡല്‍ഹി മണ്ഡലത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ലീഡ് ചെയ്യുകയാണ്. പട്പട്ഗഞ്ചില്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും മുന്നിട്ട് നില്‍ക്കുകയാണ്. മോഡല്‍ ടൗണില്‍ ബിജെപിയുടെ കപില്‍ മിശ്ര പിന്നിലാണ്. ഗാന്ധിനഗറില്‍ ബിജെപിയുടെ അനില്‍ ബാജ്‌പേയിയും പിന്നിട്ടുനില്‍ക്കുകയാണ്. കോണ്‍ഗ്രസിന് ഒരു സീറ്റിലും ലീഡില്ല.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















