- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബലാത്സംഗക്കേസ് പ്രതികളെ ജീവനോടെ കത്തിച്ചു; ഒരാള്‍ മരിച്ചു
സദര്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം. പരിക്കേറ്റയാള്‍ രാജേന്ദ്ര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയിലാണെന്ന് ഗുംല സബ് ഡിവിഷണല്‍ പോലിസ് ഓഫിസര്‍ മനീഷ് ചന്ദ്രലാല്‍ പറഞ്ഞു.

റാഞ്ചി: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തെന്നാരോപിച്ച് നാട്ടുകാര്‍ പ്രതികളെ മര്‍ദ്ദിക്കുകയും തീ കൊളുത്തുകയും ചെയ്തു. ഗുരുതര പൊള്ളലേറ്റ് പ്രതികളില്‍ ഒരാള്‍ മരിക്കുകയും മറ്റേയാള്‍ ഗുരുതരാവസ്ഥയിലാണെന്നും പോലിസ് പറഞ്ഞു. ഝാര്‍ഖണ്ഡിലെ ഗുംല ജില്ലയിലാണ് സംഭവം.
സദര്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം. പരിക്കേറ്റയാള്‍ രാജേന്ദ്ര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയിലാണെന്ന് ഗുംല സബ് ഡിവിഷണല്‍ പോലിസ് ഓഫിസര്‍ മനീഷ് ചന്ദ്രലാല്‍ പറഞ്ഞു.
ബുധനാഴ്ച ഇരുവരും ചേര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തെന്നാണ് ആരോപണം. പെണ്‍കുട്ടിയുടെ വീട്ടുകാരും മറ്റ് ഗ്രാമവാസികളും വിവരം അറിഞ്ഞതിനു പിന്നാലെ പ്രതികളെ സമീപപ്രദേശത്തുനിന്ന് പിടികൂടുകയും തുടര്‍ന്ന് സ്വന്തം പ്രദേശത്ത് എത്തിച്ച ശേഷം ഇരുവരെയും മര്‍ദ്ദിക്കുകയും തീ കൊളുത്തുകയുമായിരുന്നു. പ്രതികളുടെ ബൈക്കും നാട്ടുകാര്‍ കത്തിച്ചു.
പ്രതികളില്‍ ഒരാള്‍ ആശുപത്രിയില്‍ വച്ച് മരിച്ചു. മറ്റേയാള്‍ ഗുരുതരാവസ്ഥയിലാണ്. പെണ്‍കുട്ടിയുടെ പരാതിയില്‍ പോലിസ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തു. പെണ്‍കുട്ടിയെ വൈദ്യപരിശോധനയക്ക് വിധേയമാക്കുമെന്നും ക്രമസമാധാനത്തിനായി പ്രദേശത്ത് കൂടുതല്‍ പോലിസുകാരെ വിന്യസിച്ചതായും പോലിസ് ഓഫിസര്‍ പറഞ്ഞു.
RELATED STORIES
പത്തനംതിട്ടയിലും കോട്ടയത്തും ദുരിതാശ്വാസ ക്യാംപുകളുള്ള ...
1 Jun 2025 4:47 PM GMTസ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് വില്ക്കാന് എംഡിഎംഎയുമായി എത്തിയ യുവാവ്...
1 Jun 2025 4:23 PM GMTനാവിക ഉദ്യോഗസ്ഥനെ കൊച്ചി കായലില്‍ കാണാതായി
1 Jun 2025 4:21 PM GMTവ്യാജ ഏറ്റുമുട്ടല്‍ കൊലക്കേസില്‍ മൂന്നു മുന്‍ പോലിസുകാര്‍ക്ക് തടവ്...
1 Jun 2025 3:34 PM GMTഷഹീദീന്‍ ഖുറൈശിയെ ബജ്റംഗ് ദളുകാര്‍ തല്ലിക്കൊന്ന സംഭവം; പ്രത്യേക...
1 Jun 2025 3:13 PM GMTഐപിഎല്‍; മഴ മുടക്കി ക്വാളിഫയര്‍ രണ്ട്; മഴ തുടര്‍ന്നാല്‍ മുംബൈക്ക്...
1 Jun 2025 3:06 PM GMT