- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഓവുചാലില്‍ ഒളിപ്പിച്ച നിലയില്‍ വടിവാളുകള്‍ ഉള്‍പ്പെടെ മാരകായുധങ്ങള്‍ പിടികൂടി
പോലിസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച വൈകീട്ട് 5.30 ഓടെ നടത്തിയ പരിശോധനയിലാണ് സ്വകാര്യ വ്യക്തിയുടെ പറമ്പിനോട് ചേര്‍ന്ന ഓവുചാലില്‍ നിന്നും ഒളിപ്പിച്ചു വെച്ച നിലയില്‍ മാരകായുധങ്ങള്‍ പിടികൂടുന്നത്.
BY SRF4 Oct 2022 6:30 PM GMT

X
SRF4 Oct 2022 6:30 PM GMT
ഇരിട്ടി: മുഴക്കുന്ന് പഞ്ചായത്തിലെ വിളക്കോട് ചാക്കാടുനിന്നും വടിവാളുകള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങള്‍ മുഴക്കുന്ന് എസ്‌ഐ ഷിബു എഫ് പോളിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം പിടികൂടി. പോലിസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച വൈകീട്ട് 5.30 ഓടെ നടത്തിയ പരിശോധനയിലാണ് സ്വകാര്യ വ്യക്തിയുടെ പറമ്പിനോട് ചേര്‍ന്ന ഓവുചാലില്‍ നിന്നും ഒളിപ്പിച്ചു വെച്ച നിലയില്‍ മാരകായുധങ്ങള്‍ പിടികൂടുന്നത്.
ഏഴ് വടിവാളുകള്‍, കൈമഴു, പിച്ചാത്തി, നഞ്ചക്ക് തുടങ്ങിയ ആയുധങ്ങളാണ് പിടികൂടിയത്. ചാക്കില്‍ കെട്ടി ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു ഇവ. പോലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. എസ്‌ഐ നാസര്‍ പൊയിലന്‍, എഎസ്‌ഐ രാജ് നവാസ് എന്നിവരും ആയുധങ്ങള്‍ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.

Next Story
RELATED STORIES
സംഭലിലെ ആസാദ് ജന്നത്ത് നിഷ സ്കൂള്‍ പൊളിക്കുന്നത് തടഞ്ഞു
19 Jun 2025 6:35 AM GMTഇസ്രായേലിന്റെ ഹെര്‍മിസ് ഡ്രോണ്‍ വീഴ്ത്തി
19 Jun 2025 6:25 AM GMT2026 ലോകകപ്പ് യോഗ്യത; രണ്ട് സ്ഥാനങ്ങള്‍ക്കായി രംഗത്തുള്ളത് ആറ്...
19 Jun 2025 6:11 AM GMTഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇസ്രായേലിന് കനത്ത നാശം
19 Jun 2025 6:00 AM GMTക്ലബ്ബ് ലോകകപ്പ് ; റയല്‍ മാഡ്രിഡിനെ സമനിലയില്‍ പൂട്ടി അല്‍ ഹിലാല്‍
19 Jun 2025 5:46 AM GMTഇസ്രായേലിലെ ആശുപത്രിയില്‍ മിസൈല്‍ വീണു (video)
19 Jun 2025 5:35 AM GMT