Sub Lead

ലിബിയയില്‍ വ്യോമാക്രമണം; 40 പേര്‍ കൊല്ലപ്പെട്ടു

ട്രോപ്പോളിയിലെ അഭയാര്‍ത്ഥി ക്യാംപിലാണ് വ്യോമാക്രമണമുണ്ടായതെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ആഫ്രിക്കന്‍ കുടിയേറ്റക്കാര്‍ക്കായുള്ള ക്യാംപിലാണ് വ്യോമാക്രമണം നടന്നത്.

ലിബിയയില്‍ വ്യോമാക്രമണം; 40 പേര്‍ കൊല്ലപ്പെട്ടു
X

ട്രിപ്പോളി: ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയില്‍ ഉണ്ടായ വ്യോമാക്രമണത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ 80 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ട്രോപ്പോളിയിലെ അഭയാര്‍ത്ഥി ക്യാംപിലാണ് വ്യോമാക്രമണമുണ്ടായതെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ആഫ്രിക്കന്‍ കുടിയേറ്റക്കാര്‍ക്കായുള്ള ക്യാംപിലാണ് വ്യോമാക്രമണം നടന്നത്.

വ്യോമാക്രമണത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടതായും മരണ സംഖ്യ കൂടാന്‍ സാധ്യതയുണ്ടെന്നും ട്രിപ്പോളിയിലെ ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.




Next Story

RELATED STORIES

Share it