Sub Lead

സൈബര്‍ അധിക്ഷേപവും വ്യാജവാര്‍ത്തയും തടയാന്‍ രണ്ടുകോടി

സൈബര്‍ അധിക്ഷേപവും വ്യാജവാര്‍ത്തയും തടയാന്‍ രണ്ടുകോടി
X

തിരുവനന്തപുരം: സൈബര്‍ അധിക്ഷേപവും വ്യാജവാര്‍ത്തയും തടയാന്‍ സൈബര്‍ വിങ് ശക്തമാക്കുമെന്നും ഇതിനായി രണ്ടുകോടി രൂപ വകയിരുത്തിയതായും മന്ത്രി കെ എന്‍ ബാലഗോപാല്‍. സമൂഹത്തിലെ വിവിധ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കെതിരെ വലിയ സൈബര്‍ അധിക്ഷേപങ്ങള്‍ നടക്കുന്നുണ്ട്. തെറ്റായ ചിത്രങ്ങളും വാര്‍ത്തകളും വീഡിയോകളും പ്രചരിപ്പിക്കുന്ന സൈബര്‍ കുറ്റവാളികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിനായുള്ള സൈബര്‍ വിങ് ശക്തമാക്കും. പിആര്‍ഡി, പോലീസ് വകുപ്പുകളെ ഉള്‍പ്പെടുത്തി വിങ് കാര്യക്ഷമമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Next Story

RELATED STORIES

Share it