- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കെഎസ്‌യുവിന്റെ ഷുഹൈബ് അനുസ്മരണ പദയാത്രയ്ക്കിടെ സിപിഎം-കോണ്‍ഗ്രസ് സംഘര്‍ഷം; രണ്ട് കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് പരിക്ക്, സിപിഎം ഓഫിസുകള്‍ തകര്‍ത്തു
എടയന്നൂരില്‍ നിന്ന് ആരംഭിച്ച പദയാത്രക്ക് നേരെ പാലയോട് വെച്ചും എളമ്പാറയില്‍ വച്ചും ആക്രമമുണ്ടായി സിപിഎം പ്രവര്‍ത്തകര്‍ ഓഫിസിനകത്തുനിന്നും കെഎസ്‌യു പ്രവര്‍ത്തകരെ കല്ലെറിഞ്ഞു പരിക്കേല്‍പിക്കുകയും വാളുകള്‍ വീശി ഭയപ്പടുത്തുകയും ചെയ്തു.

കണ്ണൂര്‍: കെഎസ്‌യു കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ഷുഹൈബ് അനുസ്മരണ പദയാത്രയ്ക്കിടെ സിപിഎം-കോണ്‍ഗ്രസ് സംഘര്‍ഷം. എടയന്നൂരില്‍ നിന്ന് ആരംഭിച്ച പദയാത്രക്ക് നേരെ പാലയോട് വെച്ചും എളമ്പാറയില്‍ വച്ചും ആക്രമമുണ്ടായി. സിപിഎം പ്രവര്‍ത്തകര്‍ ഓഫിസിനകത്തുനിന്നും കെഎസ്‌യു പ്രവര്‍ത്തകരെ കല്ലെറിഞ്ഞു പരിക്കേല്‍പിക്കുകയും വാളുകള്‍ വീശി ഭയപ്പടുത്തുകയും ചെയ്തു. പദയാത്രയുടെ പിന്നില്‍ നടന്ന് വരുകയായിരുന്ന രണ്ട് കെഎസ്‌യു പ്രവര്‍ത്തകരെ തടഞ്ഞ് വെച്ച് ഭീകരമായി ആക്രമിക്കുകയായിരുന്നു. ഏറെ നേരം തടഞ്ഞ് വച്ച് ആക്രമിച്ച പ്രവര്‍ത്തകരെ പിന്നീട് പോലിസ് എത്തിയാണ് മോചിപ്പിച്ചത്. പരിക്കേറ്റ കെഎസ്‌യു പ്രവര്‍ത്തകരായ ബിലാല്‍ ഇരിക്കൂര്‍, ആദര്‍ശ് കോതേരി എന്നിവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
അതിനിടെ, മട്ടന്നൂര്‍ മേഖലയിലെ സിപിഎം ഓഫിസുകള്‍ക്ക് നേരെ വ്യാപക ആക്രമണം ഉണ്ടായി. എളമ്പാറ, പാലയോട്, തെരൂര്‍ എന്നിവിടങ്ങളിലെ സിപിഎം ഓഫിസുകള്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. ഓഫിസുകളുടെ ജനല്‍ ഗ്ലാസുകള്‍ തകര്‍ന്ന നിലയിലാണ്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















