Sub Lead

കണ്ണൂരില്‍ ഇന്ന് 377 പേര്‍ക്ക് കൊവിഡ്

കണ്ണൂരില്‍ ഇന്ന് 377 പേര്‍ക്ക് കൊവിഡ്
X

കണ്ണൂര്‍: ജില്ലയില്‍ ഇന്ന് 377 പേര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. സമ്പര്‍ക്കത്തിലൂടെ 330 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 25 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 7 പേര്‍ക്കും 15 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

സമ്പര്‍ക്കംമൂലം


കണ്ണൂര്‍ കോര്‍പറേഷന്‍ 33


ആന്തൂര്‍ നഗരസഭ 5


ഇരിട്ടി നഗരസഭ 4


കൂത്തുപറമ്പ് നഗരസഭ 13


പാനൂര്‍ നഗരസഭ 2


പയ്യന്നൂര്‍ നഗരസഭ 11


ശ്രീകണ്ഠാപുരം നഗരസഭ 2


തലശ്ശേരി നഗരസഭ 11


തളിപ്പറമ്പ് നഗരസഭ 3


മട്ടന്നൂര്‍ നഗരസഭ 19


ആലക്കോട് 1


അഞ്ചരക്കണ്ടി 1


ആറളം 2


അയ്യന്‍കുന്ന് 5


അഴീക്കോട് 24


ചെങ്ങളായി 1


ചെറുകുന്ന് 1


ചെറുതാഴം 1


ചിറക്കല്‍ 9


ചിറ്റാരിപ്പറമ്പ് 1


എരമം കുറ്റൂര്‍ 1


എരഞ്ഞോളി 1


ഏഴോം 3


കടമ്പൂര്‍ 1


കല്ല്യാശ്ശേരി 1


കണിച്ചാര്‍ 8


കാങ്കോല്‍-ആലപ്പടമ്പ് 3


കരിവെള്ളൂര്‍-പെരളം 4


കീഴല്ലൂര്‍ 4


കേളകം 1


കൊളച്ചേരി 6


കോളയാട് 1


കൂടാളി 3


കോട്ടയം മലബാര്‍ 11


കൊട്ടിയൂര്‍ 2


കുന്നോത്തുപറമ്പ് 2


കുറുമാത്തൂര്‍ 3


മാടായി 4


മാലൂര്‍ 11


മാങ്ങാട്ടിടം 4


മാട്ടൂല്‍ 1


മയ്യില്‍ 1


മൊകേരി 4


മുണ്ടേരി 9


മുഴക്കുന്ന് 5


മുഴപ്പിലങ്ങാട് 20


നാറാത്ത് 1


പടിയൂര്‍ 9


പന്ന്യന്നൂര്‍ 2


പാപ്പിനിശ്ശേരി 4


പരിയാരം 1


പാട്യം 1


പട്ടുവം 1


പായം 3


പയ്യാവൂര്‍ 1


പെരളശ്ശേരി 7


പേരാവൂര്‍ 16


പെരിങ്ങോം വയക്കര 1


പിണറായി 3


തില്ലങ്കേരി 10


തൃപ്പങ്ങോട്ടൂര്‍ 1


ഉളിക്കല്‍ 4


വളപ്പട്ടണം 1


വേങ്ങാട് 1


ഇതര സംസ്ഥാനം:


കണ്ണൂര്‍ കോര്‍പറേഷന്‍ 4


ഇരിട്ടി നഗരസഭ 3


അയ്യന്‍കുന്ന് 3


ചപ്പാരപ്പടവ് 1


കീഴല്ലൂര്‍ 1


കേളകം 1


കുററ്യാട്ടൂര്‍ 1


മുഴക്കുന്ന് 2


പായം 2


പേരാവൂര്‍ 4


തില്ലങ്കേരി 2


തൃപ്പങ്ങോട്ടൂര്‍ 1


വിദേശത്തുനിന്നു വന്നവര്‍:


ഇരിട്ടി നഗരസഭ 1


അയ്യന്‍കുന്ന് 1


കീഴല്ലൂര്‍ 1


മാലൂര്‍ 1


മുഴക്കുന്ന് 1


പേരാവൂര്‍ 1


തില്ലങ്കേരി 1


ആരോഗ്യ പ്രവര്‍ത്തകര്‍:


തലശ്ശേരി നഗരസഭ 1


മട്ടന്നൂര്‍ നഗരസഭ 1


അഴീക്കോട് 1


ധര്‍മ്മടം 1


കൂടാളി 1


മാലൂര്‍ 2


മുഴപ്പിലങ്ങാട് 1


പരിയാരം 1


ഉളിക്കല്‍ 1


വേങ്ങാട് 5

Covid updates: Kannur 377 more cases today




Next Story

RELATED STORIES

Share it