- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കണ്ണൂരില്‍ ഇന്ന് 13 പേര്‍ക്കു കൊവിഡ്; എട്ടുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

കണ്ണൂര്‍: ജില്ലയില്‍ ഇന്ന് 13 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. ഇതില്‍ എട്ടുപേര്‍ക്ക് സമ്പര്‍ക്കം മൂലമാണ്. ചിറക്കലില്‍ ആഗസ്ത് അഞ്ചിനു മരണപ്പെട്ടയാള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
രോഗബാധിതരുടെ വിവരണങ്ങള്‍: നമ്പര്‍, സ്വദേശം, ലിംഗം, വയസ്സ്, റിമാര്‍ക്സ് ക്രമത്തില്‍
സമ്പര്‍ക്കംമൂലം
1 ചിറക്കല്‍-പുരുഷന്‍-61-(ആഗസ്ത് 5ന് മരണപ്പെട്ടു)
2 തളിപ്പറമ്പ് മുനിസിപ്പാലിറ്റി-സ്ത്രീ-25
3 രാമന്തളി-പെണ്‍കുട്ടി-16
4 തളിപ്പറമ്പ് മുനിസിപ്പാലിറ്റി-സ്ത്രീ-39
5 ചെങ്ങളായി-സ്ത്രീ-40
6 തളിപ്പറമ്പ് മുനിസിപ്പാലിറ്റി-പെണ്‍കുട്ടി-13
7 ചേലോറ, കണ്ണൂര്‍-പുരുഷന്‍-42
8 തലശ്ശേരി-സ്ത്രീ-23
ആരോഗ്യപ്രവര്‍ത്തകര്‍:
9 പരിയാരം-സ്ത്രീ-24-ലാബ് ടെക്നീഷ്യന്‍
10 രാമന്തളി-പുരുഷന്‍-40-പാര്‍ട് ടൈം സ്വീപ്പര്‍
വിദേശത്തു നിന്നെത്തിയവര്‍:
നമ്പര്‍, താമസസ്ഥലം, ലിംഗം, വയസ്സ്, പുറപ്പെട്ട വിമാനത്താവളം, ഇറങ്ങിയ വിമാനത്താവളം, തിയ്യതി:
11 ധര്‍മടം-പുരുഷന്‍-37-സൗദി അറേബ്യ-ജിദ്ദ എസ്ജി 3744-കോഴിക്കോട്-01.08.2020
ഇതര സംസ്ഥാനത്തു നിന്നെത്തിയവര്‍:
താമസ സ്ഥലം,ലിംഗം,വയസ്സ്, താമസിച്ചിരുന്ന സ്ഥലം, വാഹനം എത്തിയ തിയ്യതി
12 കൊട്ടിയൂര്‍-പുരുഷന്‍-28-ബാംഗ്ലൂര്‍-ടാക്സി-21.07.2020
13 ആന്തൂര്‍ മുനിസിപ്പാലിറ്റി-പുരുഷന്‍-26-ജമ്മു കശ്മീര്‍-ട്രെയിന്‍-26.07.2020
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















