- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തിരുവനന്തപുരം കോര്‍പറേന്‍ ഡെപ്യൂട്ടി മേയര്‍ ഉള്‍പ്പെടെ ഏഴു കൗണ്‍സിലര്‍മാര്‍ക്കും 12 ജീവനക്കാര്‍ക്കും കൊവിഡ്

തിരുവനന്തപുരം: തലസ്ഥാനമായ തിരുവനന്തപുരത്ത് കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ ഉള്‍പ്പെടെ ഏഴ് കൗണ്‍സിലര്‍മാര്‍ക്കും 12 ജീവനക്കാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ നിയന്ത്രണം കര്‍ശനമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അടിയന്തിര ആവശ്യങ്ങള്‍ക്കല്ലാതെ ഈ മാസം 30 വരെ പൊതുജനങ്ങള്‍ നഗരസഭയിലെത്തുന്നത് ഒഴിവാക്കണമെന്ന് മേയര്‍ കെ ശ്രീകുമാര്‍ അറിയിച്ചു. കൊവിഡ് രോഗ വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികളും പ്രതിരോധ പ്രവര്‍ത്തനങ്ങളും ഊര്‍ജ്ജിതമാക്കാനും നഗരസഭ തീരുമാനിച്ചിട്ടുണ്ട്. ഇതിനു വേണ്ടി ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ടെന്നും മേയര്‍ വിശദീകരിച്ചു. കടകളില്‍ നിയന്ത്രണം ശക്തമാക്കും. പ്രോട്ടോക്കോള്‍ ലംഘിക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ളവ നടപ്പാക്കും. രോഗബാധിതരെ നിരീക്ഷിക്കാന്‍ സന്നദ്ധപ്രവര്‍ത്തകരെ നിയോഗിക്കാന്‍ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു.
Covid confirmed deputy mayor and seven councilors in തിരുവനന്തപുരം Corperation
RELATED STORIES
സ്വര്ണവിലയില് ഇടിവ്
28 Jun 2025 8:13 AM GMTഎന്റെ കുട്ടിക്ക് എന്ത് പേരിടണമെന്ന് ഭരിക്കുന്നവര് തീരുമാനിച്ചാല്...
28 Jun 2025 8:05 AM GMTകൊല്ക്കത്ത കൂട്ടബലാല്സംഗം; ഒരാള് കൂടി അറസ്റ്റില്
28 Jun 2025 7:40 AM GMTവീണ്ടും പേവിഷബാധയേറ്റ് മരണം; കണ്ണൂരില് അഞ്ചു വയസ്സുകാരന് മരിച്ചു
28 Jun 2025 7:12 AM GMTചികില്സ നല്കാതെ ഒരു വയസ്സുകാരന് മരിച്ചെന്ന് ആരോപണം, അന്വേഷണം
28 Jun 2025 6:40 AM GMTതാജ്മഹലിലെ ചോര്ച്ച പരിഹരിക്കാന് ആറ് മാസം വേണം: ആര്ക്കിയോളജിക്കല്...
28 Jun 2025 6:31 AM GMT