- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ്: തൊഴിലാളികളെ ബോധവല്‍ക്കരിക്കാന്‍ മലയാളം പതിപ്പുമായി 'അല്‍ ഇത്തിഹാദ്' ദിനപ്പത്രം
BY BSR9 May 2020 7:12 PM GMT

X
BSR9 May 2020 7:12 PM GMT
അബൂദബി: കൊവിഡ് വ്യാപനത്തിന്റെയും ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ തൊഴിലാളികളെ അവരുടെ താമസസ്ഥലങ്ങളില്‍ ബോധവല്‍ക്കരണം നടത്താനായി മലയാളം പതിപ്പുമായി അറബി പത്രംഅല്‍ ഇത്തിഹാദ് ദിനപ്പത്രമാണ് മലയാളം, ഉര്‍ദു, ഫിലിപ്പിനോ ഭാഷകളില്‍ സപ്ലിമെന്റ് പുറത്തിറക്കിയത്. സാമൂഹിക പദ്ധതിയുടെ ഭാഗമായാണു നടപടി. തൊഴിലാളികളെ സംരക്ഷിക്കാനും അവരുടെ സുരക്ഷയ്ക്കും അവകാശങ്ങള്‍ക്കും പ്രഥമ പരിഗണന നല്‍കാനും രാഷ്ട്രം നടത്തുന്ന ശ്രമങ്ങളും, താമസസ്ഥലങ്ങളും ബസുകളും അണുവിമുക്തമാക്കല്‍, ആവശ്യമായ പരിശോധനകള്‍ നടത്തല്‍ എന്നിവ അടക്കം കൊറോണ വൈറസ് വ്യാപനത്തിനെതിരെ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികളെ കുറിച്ച ബോധവല്‍ക്കരണമാണ് സപ്ലിമെന്റില്‍ അടങ്ങിയിരിക്കുന്നത്.

Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















