കൊവിഡ്: ബെംഗളൂരുവില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ 73 യാത്രക്കാര്‍ കരിപ്പൂരിലെത്തി
BY BSR28 May 2020 4:17 PM GMT

X
BSR28 May 2020 4:17 PM GMT
കരിപ്പൂര്‍: കൊവിഡിന്റെ പശ്ചാത്തലത്തില്‍ ബെംഗളൂരുവില്‍ നിന്ന് 73 യാത്രക്കാരുമായി 6 ഇ 1729 ഇന്‍ഡിഗോ പ്രത്യേക വിമാനം വൈകീട്ട് 4.15 ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തി. ഏഴ് ജില്ലകളില്‍ നിന്നുള്ള 48 പുരുഷന്മാരും 25 സ്ത്രീകളുമാണ് വിമാനത്തിലുണ്ടായിരുന്നത്. തിരിച്ചെത്തിയവരുടെ ജില്ലാ അടിസ്ഥാനത്തിലുള്ള കണക്കുകള്‍: മലപ്പുറം-20, കണ്ണൂര്‍-4, കാസര്‍കോട്-4, കോഴിക്കോട്-39, പാലക്കാട്-4, വയനാട്-1, തൃശൂര്‍-1.
തിരിച്ചെത്തിയവരില്‍ ഒരു മലപ്പുറം സ്വദേശി സ്വന്തം ചെലവില്‍ കഴിയേണ്ട പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലും പ്രകടമായ ആരോഗ്യ പ്രശ്‌നങ്ങളില്ലാത്ത ശേഷിക്കുന്ന 72 പേര്‍ സ്വന്തം വീടുകളില്‍ ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തിലുമാണ് കഴിയുന്നത്.
Next Story
RELATED STORIES
ബിജെപി എംപിയുടെ 'തീവ്രവാദി' അധിക്ഷേപം; നടപടിയില്ലെങ്കില്‍...
22 Sep 2023 2:59 PM GMTജനതാദള്‍ (എസ്) എന്‍ഡിഎയില്‍ ചേര്‍ന്നു; തീരുമാനം കേരള ഘടകം തള്ളി
22 Sep 2023 2:04 PM GMTഏഷ്യന്‍ ഗെയിംസ്: അരുണാചല്‍ താരങ്ങള്‍ക്ക് ചൈനയുടെ വിലക്ക്
22 Sep 2023 11:13 AM GMTഎസി മൊയ്തീന്റെ പേര്‍ പറഞ്ഞില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി;...
22 Sep 2023 10:56 AM GMT'മുല്ലാ തീവ്രവാദി, സുന്നത്ത് ചെയ്തവന്...'; ബിഎസ് പി എംപിക്കെതിരേ വിഷം ...
22 Sep 2023 10:29 AM GMTആരോഗ്യമന്ത്രിക്കെതിരെ അധിക്ഷേപവുമായി കെ എം ഷാജി
22 Sep 2023 8:52 AM GMT