Sub Lead

കണ്ണൂരില്‍ ഇന്ന് 43 പേര്‍ക്ക് കൊവിഡ്; സമ്പര്‍ക്കത്തിലൂടെ 20 പേര്‍ക്ക്

കണ്ണൂരില്‍ ഇന്ന് 43 പേര്‍ക്ക് കൊവിഡ്; സമ്പര്‍ക്കത്തിലൂടെ 20 പേര്‍ക്ക്
X

കണ്ണൂര്‍: ജില്ലയില്‍ ഇന്ന് നാല് ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 43 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 20 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്.

വിദേശത്തു നിന്നെത്തിയവര്‍

ക്രമനമ്പര്‍, താമസസ്ഥലം, ലിംഗം, വയസ്സ്, പുറപ്പെട്ട വിമാനത്താവളം, ഇറങ്ങിയ വിമാനത്താവളം, തിയ്യതി

1. കീഴല്ലൂര്‍-പുരുഷന്‍-30-കുവൈത്ത്-കെയു1727-കണ്ണൂര്‍-10.07.2020

2. ആന്തൂര്‍ നഗരസഭ-സ്ത്രീ-38-ദുബയ്-ഐഎക്‌സ് 1744-കണ്ണൂര്‍-05.07.2020

ഡിഎസ് സി ക്ലസ്റ്റര്‍

ക്രമ നമ്പര്‍, താമസസ്ഥലം, ലിംഗം, വയസ്സ്

3. പായം(ഇപ്പോള്‍ മിലിറ്ററി ആശുപത്രിയില്‍)-പുരുഷന്‍-49

ആരോഗ്യ പ്രവര്‍ത്തകര്‍

ക്രമ നമ്പര്‍, സ്വദേശം, ലിംഗം, വയസ്സ്, ഉദ്യോഗപ്പേര്

4. ഉളിക്കല്‍-സ്ത്രീ-35-സ്റ്റാഫ് നഴ്‌സ്-ജിഎംസി പരിയാരം

5. പരിയാരം-സ്ത്രീ-43-നഴ്‌സിങ് അസിസ്റ്റന്റ്

6. മലപ്പട്ടം-പുരുഷന്‍-38-ജെഎച്ച്‌ഐ

7. ചെമ്പിലോട്-സ്ത്രീ-32-സ്റ്റാഫ് നഴ്‌സ്-മിംസ് കണ്ണൂര്‍

സമ്പര്‍ക്കംമൂലം

ക്രമ നമ്പര്‍, സ്വദേശം, ലിംഗം, വയസ്സ്

8 കൂത്തുപറമ്പ് നഗരസഭ-സ്ത്രീ-63

9 കൂത്തുപറമ്പ് നഗരസഭ-സ്ത്രീ-50

10 പയ്യാവൂര്‍-പുരുഷന്‍-90

11 കൂത്തുപറമ്പ് നഗരസഭ-പുരുഷന്‍-69

12 അഴീക്കോട്-സ്ത്രീ-50

13 ചെറുതാഴം-പുരുഷന്‍-40

14 കൂത്തുപറമ്പ് നഗരസഭ-പുരുഷന്‍-18

15 കൂത്തുപറമ്പ് നഗരസഭ-ആണ്‍കുട്ടി-8

16 കൂത്തുപറമ്പ് നഗരസഭ-സ്ത്രീ-49

17 കൂത്തുപറമ്പ് നഗരസഭ-പെണ്‍കുട്ടി-15

18 അഞ്ചരക്കണ്ടി-പെണ്‍കുട്ടി-13

19 കണ്ണൂര്‍ നഗരസഭ-സ്ത്രീ-32

20 പയ്യന്നൂര്‍-സ്ത്രീ-42

21 പടിയൂര്‍-പുരുഷന്‍-20

22 ശ്രീകണ്ഠാപുരം നഗരസഭ-പുരുഷന്‍-54

23 പടിയൂര്‍-സ്ത്രീ-46

24 കൂത്തുപറമ്പ്-സ്ത്രീ-29

25 കൂത്തുപറമ്പ്-പുരുഷന്‍-39

26 അഞ്ചരക്കണ്ടി-പുരുഷന്‍-70

27 ചെറുകുന്ന്-പുരുഷന്‍-53

അന്തര്‍ സംസ്ഥാനം

ക്രമനമ്പര്‍, താമസ സ്ഥലം, ലിംഗം, വയസ്സ്, താമസിച്ചിരുന്ന സ്ഥലം, എത്തിയ തിയ്യതി

28 ഇരിട്ടി നഗരസഭ-സ്ത്രീ-38-ബാംഗ്ലൂര്‍-05.07.2020

29 ഇരിട്ടി നഗരസഭ-പെണ്‍കുട്ടി-15-ബാംഗ്ലൂര്‍-05.07.2020

30 ഇരിട്ടി നഗരസഭ-സ്ത്രീ-35-ബാംഗ്ലൂര്‍-06.07.2020

31 മാങ്ങാട്ടിടം-പുരുഷന്‍-31-കര്‍ണാടക-19.07.2020

32 ഉരുവച്ചാല്‍-പുരുഷന്‍-62-ബാംഗ്ലൂര്‍-21.07.2020

33 ഉരുവച്ചാല്‍-സ്ത്രീ-54-ബാംഗ്ലൂര്‍-21.07.2020

34 കൂത്തുപറമ്പ് നഗരസഭ-ആണ്‍കുട്ടി-14-മൈസൂര്‍-19.07.2020

35 കൂത്തുപറമ്പ് നഗരസഭ-സ്ത്രീ-46-മൈസൂര്‍-19.07.2020

36 പാനൂര്‍ നഗരസഭ-പുരുഷന്‍-47-മൈസൂര്‍-23.07.2020

37 കണ്ണൂര്‍ കോര്‍പറേഷന്‍-പുരുഷന്‍-65-മഹാരാഷ്ട്ര

38 ചൊക്ലി-സ്ത്രീ-24-ബാംഗ്ലൂര്‍ -കാര്‍-24.07.2020

39 ചൊക്ലി-സ്ത്രീ-46-ബാംഗ്ലൂര്‍ -കാര്‍-24.07.2020

40 ചൊക്ലി-പുരുഷന്‍-53-ബാംഗ്ലൂര്‍-കാര്‍-24.07.2020

41 ചൊക്ലി-പുരുഷന്‍-18-ബാംഗ്ലൂര്‍-കാര്‍-24.07.2020

42 പെരളശ്ശേരി-പുരുഷന്‍-35-ജമ്മു-16.07.2020

43 കണ്ണൂര്‍ കോര്‍പറേഷന്‍-പുരുഷന്‍-45-ബാംഗ്ലൂര്‍-24.07.2020

Next Story

RELATED STORIES

Share it