Sub Lead

കണ്ണൂരില്‍ ഇന്ന് 41 പേര്‍ക്കു കൊവിഡ്; 28 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

കണ്ണൂരില്‍ ഇന്ന് 41 പേര്‍ക്കു കൊവിഡ്; 28 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
X

കണ്ണൂര്‍: ജില്ലയില്‍ ഇന്ന് 41 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 28 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്.

സമ്പര്‍ക്കം:

ക്രമ നമ്പര്‍, സ്വദേശം, ലിംഗം, വയസ്സ്

1 പടിയൂര്‍-സ്ത്രീ-57

2 പടിയൂര്‍-പുരുഷന്‍-17

3 ഇരിട്ടി മുനിസിപ്പാലിറ്റി-പുരുഷന്‍-36

4 ആറളം-സ്ത്രീ-49

5 ആറളം-പുരുഷന്‍-47

6 ഇരിട്ടി മുനിസിപ്പാലിറ്റി-സ്ത്രീ-49

7 പടിയൂര്‍-പുരുഷന്‍-64

8 ഊരത്തൂര്‍-പുരുഷന്‍-60

9 പടിയൂര്‍-പുരുഷന്‍-73

10 ഇരിക്കൂര്‍-പുരുഷന്‍-42

11 കടന്നപ്പള്ളി-പാണപ്പുഴ-പെണ്‍കുട്ടി-09

12 പായം-പുരുഷന്‍-69

13 കതിരൂര്‍-ആണ്‍കുട്ടി-05

14 രാമന്തളി-പുരുഷന്‍-25

15 കണ്ണൂര്‍ സിറ്റി-സ്ത്രീ-25

16 കതിരൂര്‍-പുരുഷന്‍-35

17 കണ്ണൂര്‍ കോര്‍പറേഷന്‍(ചാലാട്)-സ്ത്രീ-47

18 തളിപ്പറമ്പ് മുനിസിപ്പാലിറ്റി-പുരുഷന്‍-48

19 തളിപ്പറമ്പ് മുനിസിപ്പാലിറ്റി-പുരുഷന്‍-39

20 തളിപ്പറമ്പ് മുനിസിപ്പാലിറ്റി-പുരുഷന്‍-40

21 പരിയാരം (കാഞ്ഞിരങ്ങാട്)-പുരുഷന്‍-30

22 തളിപ്പറമ്പ് മുനിസിപ്പാലിറ്റി-പുരുഷന്‍-49

23 പയ്യന്നൂര്‍-പുരുഷന്‍-75

24 മാടായി-സ്ത്രീ-80

25 കൊട്ടിയൂര്‍-ആണ്‍കുട്ടി-14

26 പായം-സ്ത്രീ-28

27 മുഴക്കുന്ന്-പുരുഷന്‍-19

28 കാങ്കോല്‍ ആലപ്പടമ്പ്-പുരുഷന്‍-38

ആരോഗ്യപ്രവര്‍ത്തകര്‍:

ക്രമ നമ്പര്‍, സ്വദേശം, ലിംഗം, വയസ്സ്, ഉദ്യോഗപ്പേര്

29 പടിയൂര്‍-സ്ത്രീ 41-ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ്

30 ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റി-പുരുഷന്‍-34-സ്റ്റാഫ് നഴ്സ്

ഡിഎസ് സി:

ക്രമനമ്പര്‍, താമസ സ്ഥലം, ലിംഗം, വയസ്സ്, ഉദ്യോഗപ്പേര്

31 ആന്ധ്രാപ്രദേശ് -പുരുഷന്‍-28-ശിപായി

32 തിരുവനന്തപുരം-പുരുഷന്‍-35-ലാന്‍സ് നായ്ക്

ഇതര സംസ്ഥാനത്തു നിന്നെത്തിയവര്‍:

ക്രമനമ്പര്‍, താമസസ്ഥലം, ലിംഗം, വയസ്സ, താമസിച്ചിരുന്ന സ്ഥലം, വാഹനം, എത്തിയ തിയ്യതി

33 പാനൂര്‍-പുരുഷന്‍-45-ബെംഗളുരു-ടാക്സി-28.07.2020

34 പായം-പുരുഷന്‍-29-ബെംഗളുരു-ബൈക്ക്-28.07.2020

35 മാലൂര്‍-പുരുഷന്‍-50-കോയമ്പത്തൂര്‍-കാര്‍-06.08.2020

36 പാനൂര്‍ മുനിസിപ്പാലിറ്റി-പുരുഷന്‍-63-മൈസൂര്‍-ടാക്സി-04.08.2020

37 കാങ്കോല്‍ ആലപ്പടമ്പ്-പുരുഷന്‍-43-മംഗലാപുരം-കാര്‍-29.07.2020

ക്രമനമ്പര്‍, താമസസ്ഥലം, ലിംഗം, വയസ്സ്, താമസിച്ചിരുന്ന സ്ഥലം, പുറപ്പെട്ട വിമാനത്താവളം, ഇറങ്ങിയ വിമാനത്താവളം, നാട്ടില്‍ തിരിച്ചെത്തിയ തിയ്യതി

38 പായം-പുരുഷന്‍-37-ജമ്മു-ജമ്മു-ഡല്‍ഹി-28.07.2020-ബെംഗളുരു-6 ഇ 7138-കണ്ണൂര്‍

39 പിണറായി-പുരുഷന്‍-27-അസം-02.08.2020-ബെംഗളുരു-6 ഇ-7138-കണ്ണൂര്‍

40 പെരിങ്ങോം-വയക്കര-പുരുഷന്‍-38-ജമ്മു കശ്മീര്‍-01.08.2020-ബെംഗളുരു-6ഇ 7974 കണ്ണൂര്‍

വിദേശത്തു നിന്നെത്തിയവര്‍:

ക്രമ നമ്പര്‍, താമസസ്ഥലം, ലിംഗം, വയസ്സ്, പുറപ്പെട്ട വിമാനത്താവളം, ഇറങ്ങിയ വിമാനത്താവളം, നാട്ടില്‍ തിരിച്ചെത്തിയ തിയ്യതി

41 തില്ലങ്കേരി-പുരുഷന്‍-33-റിയാദ്-കോഴിക്കോട്-24.07.2020

Covid: 41 in Kannur today; 28 through contact



Next Story

RELATED STORIES

Share it