Sub Lead

കണ്ണൂര്‍ ജില്ലയില്‍ 310 പേര്‍ക്ക് കൂടി കൊവിഡ്; 251 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

കണ്ണൂര്‍ ജില്ലയില്‍ 310 പേര്‍ക്ക് കൂടി കൊവിഡ്;   251 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
X

കണ്ണൂര്‍: ജില്ലയില്‍ ഇന്ന് 310 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 251 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം. 6 പേര്‍ വിദേശത്തു നിന്നും 30 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 23 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 10532 ആയി. ഇവരില്‍ 127 പേര്‍ ഇന്ന് രോഗമുക്തി നേടി. അതോടെ രോഗം ഭേദമായവരുടെ എണ്ണം 6366 ആയി. കൊവിഡ് ബാധിച്ച് മരിച്ച 42 പേര്‍ ഉള്‍പ്പെടെ 98 കൊവിഡ് പോസിറ്റീവ് രോഗികള്‍ മരണപ്പെട്ടു. ബാക്കി 3758 പേര്‍ ചികില്‍സയിലാണ്. ഇവരില്‍ 2699 പേര്‍ വീടുകളിലും ബാക്കി 1059 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.

സമ്പര്‍ക്കം-251 പേര്‍


കണ്ണൂര്‍ കോര്‍പറേഷന്‍ 32


ആന്തൂര്‍ മുനിസിപ്പാലിറ്റി 2


ഇരിട്ടി മുനിസിപ്പാലിറ്റി 9


പാനൂര്‍ മുനിസിപ്പാലിറ്റി 4


പയ്യന്നൂര്‍ മുനിസിപ്പാലിറ്റി 9


ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റി 1


തലശ്ശേരി മുനിസിപ്പാലിറ്റി 7


തളിപ്പറമ്പ് മുനിസിപ്പാലിറ്റി 11


മട്ടന്നൂര്‍ മുനിസിപ്പാലിറ്റി 5


ആലക്കോട് 2


അഞ്ചരക്കണ്ടി 2


ആറളം 1


അയ്യന്‍കുന്ന് 1


അഴീക്കോട് 5


ചപ്പാരപ്പടവ് 3


ചെങ്ങളായി 3


ചെറുകുന്ന് 1


ചെറുതാഴം 7


ചിറക്കല്‍ 2


ചൊക്ലി 3


കടന്നപ്പള്ളി പാണപ്പുഴ 2


കതിരൂര്‍ 8


കണിച്ചാര്‍ 1


കാങ്കേല്‍ ആലപ്പടമ്പ 4


കരിവെള്ളൂര്‍പെരളം 2


കീഴല്ലൂര്‍ 14


കൊളച്ചേരി 3


കോളയാട് 6


കൂടാളി 1


കൊട്ടിയൂര്‍ 17


കുഞ്ഞിമംഗലം 2


കുറുമാത്തൂര്‍ 7


മാടായി 2


മലപ്പട്ടം 2


മാലൂര്‍ 2


മാങ്ങാട്ടിടം 2


മയ്യില്‍ 6


മുണ്ടേരി 3


മുഴക്കുന്ന് 3


മുഴപ്പിലങ്ങാട് 2


നടുവില്‍ 1


പടിയൂര്‍ 2


പാപ്പിനിശ്ശേരി 3


പരിയാരം 13


പാട്യം 1


പട്ടുവം 1


പായം 1


പയ്യാവൂര്‍ 2


പെരളശ്ശേരി 3


പേരാവൂര്‍ 4


പെരിങ്ങോം വയക്കര 4


പിണറായി 5


രാമന്തളി 5


ഉദയഗിരി 1


ഉളിക്കല്‍ 1


വളപട്ടണം 3


വേങ്ങാട് 2


ഇതര സംസ്ഥാനം-30 പേര്‍


ആന്തൂര്‍ മുനിസിപ്പാലിറ്റി 12


പയ്യന്നൂര്‍ മുനിസിപ്പാലിറ്റി 2


ചെറുപുഴ 1


എരമംകുറ്റൂര്‍ 1


ഇരിക്കൂര്‍ 1


കോട്ടയം 1


കുറുമാത്തൂര്‍ 1


മാടായി 1


മാലൂര്‍ 1


പന്ന്യന്നൂര്‍ 2


പയ്യാവൂര്‍ 1


പേരാവൂര്‍ 3


പെരിങ്ങോംവയക്കര 2


തൃപ്പങ്ങോട്ടൂര്‍ 1


വിദേശം 6 പേര്‍


ഇരിട്ടി മുനിസിപ്പാലിറ്റി 1


തളിപ്പറമ്പ് മുനിസിപ്പാലിറ്റി 1


ചൊക്ലി 1


എരഞ്ഞോളി 1


കീഴല്ലൂര്‍ 1


കേളകം 1


ആരോഗ്യ പ്രവര്‍ത്തകര്‍-23 പേര്‍


കണ്ണൂര്‍ കോര്‍പറേഷന്‍ 3


ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റി 2


തലശ്ശേരി മുനിസിപ്പാലിറ്റി 2


അയ്യന്‍കുന്ന് 1


ചപ്പാരപ്പടവ് 1


ചെങ്ങളായി 1


ചിറക്കല്‍ 4


കടന്നപ്പള്ളി പാണപ്പുഴ 2


കല്ല്യാശ്ശേരി 1


മാട്ടൂല്‍ 1


പരിയാരം 2


പായം 1


പിണറായി 2

Covid: 310 more in Kannur district; 251 through contact



Next Story

RELATED STORIES

Share it