കുവൈത്തില് ഞായറാഴ്ച മുതല് രാത്രികാല കര്ഫ്യൂ
കര്ഫ്യൂ നിന്ത്രണങ്ങള് റമദാന് വരെ നീണ്ടുനില്ക്കുമെന്നും റിപ്പോര്ട്ടുണ്ട്.
BY APH4 March 2021 4:51 PM GMT

X
APH4 March 2021 4:51 PM GMT
കുവൈത്ത് സിറ്റി: കുവൈത്തില് ഞായറാഴ്ച മുതല് ഒരു മാസത്തേക്ക് ഭാഗിക കര്ഫ്യൂ. വൈകീട്ട് അഞ്ചുമുതല് പുലര്ച്ചെ അഞ്ച് വരെയാണ് കര്ഫ്യൂ നടപ്പാക്കുക. കൊവിഡ് കേസുകള് വന്തോതില് ഉയരുന്ന പശ്ചാത്തലത്തിലാണ് നടപടി. കര്ഫ്യൂ നിന്ത്രണങ്ങള് റമദാന് വരെ നീണ്ടുനില്ക്കുമെന്നും റിപ്പോര്ട്ടുണ്ട്.
Next Story
RELATED STORIES
രണ്ടാം പിണറായി സര്ക്കാറിന്റെ രണ്ടാം വാര്ഷികം; ഏപ്രില് ഒന്നിന്...
22 March 2023 1:08 PM GMTകൊവിഡ് കേസുകളില് വര്ധനവ്; ആശുപത്രിയിലെത്തുന്നവര്ക്ക് മാസ്ക്...
22 March 2023 10:16 AM GMTപാലക്കാട്ട് പോലിസ് ഉദ്യോഗസ്ഥന് തൂങ്ങിമരിച്ച നിലയില്
22 March 2023 9:25 AM GMTവോട്ടര് ഐഡിയും ആധാറും ബന്ധിപ്പിക്കാനുള്ള സമയപരിധി ഒരുവര്ഷത്തേക്ക്...
22 March 2023 9:20 AM GMTഖത്തറില് ഏഴുനില കെട്ടിടം ഭാഗികമായി തകര്ന്നുവീണു; ഒരു മരണം
22 March 2023 9:06 AM GMTമെഡിക്കല് കോളജ് ഐസിയുവിലെ പീഡനം ഞെട്ടിപ്പിക്കുന്നത്: മഞ്ജുഷ മാവിലാടം
22 March 2023 6:26 AM GMT