- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊറോണ: ഗുജറാത്തില്‍ മരണം നൂറു കടന്നു; വ്യാഴാഴ്ച രേഖപ്പെടുത്തിയത് റെക്കോര്‍ഡ് മരണം
അഹമ്മദാബാദില്‍ ഏഴു പേരും സൂറത്തിലും വഡോദരയിലും ഓരോരുത്തരുമാണ് മരിച്ചത്. വ്യാഴാഴ്ച മാത്രം 217 പുതിയ പോസിറ്റീവ് കേസുകളാണ് റിപോര്‍ട്ട് ചെയ്തിട്ടുള്ളത്.

അഹമ്മദാബാദ്: രാജ്യത്തെ കോവിഡ് ബാധിതരില്‍ പകുതിയും മഹാരാഷ്ട്ര, ഗുജറാത്ത്, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നുള്ളവരെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഗുജറാത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ റെക്കോര്‍ഡ് മരണമാണ് രേഖപ്പെടുത്തിയത്. ഒമ്പതു പേരാണ് കൊവിഡ് ബാധയേറ്റ് വ്യാഴാഴ്ച മാത്രം മരിച്ചത്. അഹമ്മദാബാദില്‍ ഏഴു പേരും സൂറത്തിലും വഡോദരയിലും ഓരോരുത്തരുമാണ് മരിച്ചത്. വ്യാഴാഴ്ച മാത്രം 217 പുതിയ പോസിറ്റീവ് കേസുകളാണ് റിപോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതോടെ സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 2624 ആയി ഉയര്‍ന്നു.
അഹമ്മദാബാദ് (151), സൂറത്ത് (41), വഡോദര (7), ഭറൂച്ച് (5), ആനന്ദ് (3), ബോട്ടാദ്, ഖേഡ (രണ്ടു വീതം), ആരവല്ലി, ഭാവ്‌നഗര്‍, ഗാന്ധിനഗര്‍, പഞ്ചമഹല്‍, വല്‍സാദ്, ഡാങ്‌സ് (ഓരോന്ന് വീതം) എന്നിങ്ങനെയാണ് സംസ്ഥാനത്ത് പുതുതായി കൊവിഡ് ബാധ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇതുവരെ 103 പേരാണ് മരിച്ചത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















