നജീബ് തിരോധാനം: കേസ് അവസാനിപ്പിച്ച റിപോര്‍ട്ട് മാതാവിന് കൈമാറണം

അന്വേഷണ ഉദ്യോഗസ്ഥന്‍ മേയ് ഏഴിന് നേരിട്ട് ഹാജരാകണമെന്നും ചീഫ് മെട്രോപ്പൊലിറ്റന്‍ മജിസ്‌ട്രേറ്റ് നവീന്‍ കുമാര്‍ കശ്യപ് നിര്‍ദേശിച്ചു. കേസ് അന്വേഷണം അവസാനിപ്പിച്ചു സിബിഐ നല്‍കിയ റിപ്പോര്‍ട്ടിനെതിരേ നജീബിന്റെ മാതാവ് ഫാത്തിമ നഫീസ് നല്‍കിയ പരാതിയിലാണ് ഉത്തരവ്.

നജീബ് തിരോധാനം: കേസ് അവസാനിപ്പിച്ച റിപോര്‍ട്ട് മാതാവിന് കൈമാറണം

ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ഥി നജീബ് അഹമ്മദ് തിരോധാനക്കേസിന്റെ അന്വേഷണം അവസാനിപ്പിച്ചതുമായി ബന്ധപ്പെട്ട രേഖകള്‍ രണ്ടാഴ്ചയ്ക്കകം നജീബിന്റെ മാതാവിനു കൈമാറണമെന്നു സിബിഐക്കു കോടതിയുടെ നിര്‍ദേശം. അന്വേഷണ ഉദ്യോഗസ്ഥന്‍ മേയ് ഏഴിന് നേരിട്ട് ഹാജരാകണമെന്നും ചീഫ് മെട്രോപ്പൊലിറ്റന്‍ മജിസ്‌ട്രേറ്റ് നവീന്‍ കുമാര്‍ കശ്യപ് നിര്‍ദേശിച്ചു. കേസ് അന്വേഷണം അവസാനിപ്പിച്ചു സിബിഐ നല്‍കിയ റിപ്പോര്‍ട്ടിനെതിരേ നജീബിന്റെ മാതാവ് ഫാത്തിമ നഫീസ് നല്‍കിയ പരാതിയിലാണ് ഉത്തരവ്.
RELATED STORIES

Share it
Top