എന്‍ഡിഎ 300ന് മുകളില്‍; ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം (LIVE)

എന്‍ഡിഎ 300ന് മുകളില്‍; ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം   (LIVE)

ന്യൂഡല്‍ഹി: രാജ്യത്തെ മുഴുവന്‍ കേന്ദ്രങ്ങളിലും വോട്ടെണ്ണല്‍ തുടങ്ങി. ആദ്യ ഫലസൂചനകള്‍ എന്‍ഡിഎക്ക് അനുകൂലം.

Live Updates

11:03 പി ജയരാജൻ 30000 വോട്ടുകൾക്ക് പിന്നിൽ

NDA: 333 UPA: 101 OTH: 108

കേരളത്തിൽ

LDF : 2 UDF: 18 NDA: 0

11:03 ശരത് യാദവ് പിന്നിൽ

NDA: 335 UPA: 99 OTH: 108

കേരളത്തിൽ

LDF : 1 UDF: 19 NDA: 0

10:51 സി ദിവാകരൻ മൂന്നാം സ്ഥാനത്തേക്ക്

NDA: 334 UPA: 103 OTH: 105

കേരളത്തിൽ

LDF : 2 UDF: 18 NDA: 0

10:41 കന്യാകുമാരിയിൽ പൊൻ രാധാകൃഷ്ണൻ പിന്നിൽ

NDA : 336 UPA : 100 OTH: 104

കേരളത്തിൽ

LDF : 1 UDF: 19 NDA: 0

10:26 അമേഠിയിൽ രാഹുൽ ഗാന്ധി പിന്നിൽ

NDA : 306 UPA : 105 MGB: 31 OTH: 100

കേരളത്തിൽ

LDF : 1 UDF: 19 NDA: 0

10:20 ഗിരിരാജ് സിംഗ് മുന്നിൽ

NDA : 305 UPA : 104 MGB: 31 OTH: 96

കേരളത്തിൽ

LDF : 1 UDF: 19 NDA: 0

9.44: പ്രജ്ഞാ സിങ് താക്കൂര്‍ മുന്നില്‍

NDA: 303; UPA: 116; MGB: 17; Others: 96

കേരളത്തില്‍: UDF:20; LDF: 0; NDA: 0

പത്തനം തിട്ടയില്‍ ആന്റോ ആന്റണിയുടെ ലീഡ് 8000 കവിഞ്ഞു

8.40: ശശി തരൂര്‍ 703 വോട്ട് ലീഡ്‌

8.32: വാരണാസിയില്‍ മോദി മുന്നില്‍

8.22 : NDA: 42; UPA: 103; Oth: 34

കേരളത്തില്‍: UDF:5; LDF: 8; NDA: 1

8.14AM: NDA: 42; UPA: 20; Oth: 3

കേരളത്തില്‍: UDF:4; LDF: 4; NDA: 1

RELATED STORIES

Share it
Top