- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ന്യൂനപക്ഷ വര്‍ഗീയതയേയും ഭൂരിപക്ഷ വര്‍ഗീയതയേയും കോണ്‍ഗ്രസും യുഡിഎഫും ഒരു പോലെ എതിര്‍ക്കും: വി ഡി സതീശൻ
ജയകൃഷ്ണന്‍ മാസ്റ്റര്‍ ചരമദിനത്തോട് അനുബന്ധിച്ച് തലശേരിയില്‍ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കിയുള്ള പ്രകടനം അപലപനീയമാണ്.

കണ്ണൂർ: ന്യൂനപക്ഷ വര്‍ഗീയതയേയും ഭൂരിപക്ഷ വര്‍ഗീയതയേയും കോണ്‍ഗ്രസും യുഡിഎഫും ഒരു പോലെ എതിര്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജയകൃഷ്ണന്‍ മാസ്റ്റര്‍ ചരമദിനത്തോട് അനുബന്ധിച്ച് തലശേരിയില്‍ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കിയുള്ള പ്രകടനം അപലപനീയമാണ്. ജയകൃഷ്ണനെ കൊലപ്പെടുത്തിയ സിപിഎമ്മിനെതിരെയായിരുന്നു മുദ്രാവാക്യം വിളിക്കേണ്ടിയിരുന്നത്. എന്നാല്‍ മറ്റൊരു മതവിഭാഗത്തിനെതിരേ മുദ്രാവാക്യം മുഴക്കി വര്‍ഗീയ ചേരിതിരിവുണ്ടാക്കാനാണ് സംഘപരിവാര്‍ ശ്രമിച്ചത്.
ബിജെപിക്കും സംഘപരിവാര്‍ കക്ഷികള്‍ക്കും കേരളത്തില്‍ ഇടം നഷ്ടപ്പെട്ടിരിക്കുകയാണ്. അത് ഉണ്ടാക്കിയെടുക്കാനാണ് വര്‍ഗീയ ചേരിതിരിവുണ്ടാക്കാന്‍ ശ്രമിക്കുന്നത്. ന്യൂനപക്ഷ വര്‍ഗീയതയെയും ഭൂരിപക്ഷ വര്‍ഗീയതയെയും കോണ്‍ഗ്രസും യുഡിഎഫും ഒരു പോലെ എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
കുപ്രസിദ്ധ തീവ്രവാദസംഘങ്ങളെ പോലെ ആസൂത്രിതമായി കൊലപാതകം നടത്തുന്ന സംഘടനയായി സിപിഎം മാറിയിരിക്കുകയാണെന്ന് പെരിയ ഇരട്ടക്കൊലക്കേസിലെ സിബിഐ അറസ്റ്റിനെ മുൻനിർത്തി അദ്ദേഹം പറഞ്ഞു. മുന്‍ എംഎല്‍എ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് സിബിഐ കണ്ടെത്തിയതോടെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ പാര്‍ട്ടിക്ക് ഒരു പങ്കുമില്ലെന്ന് സ്ഥിരമായി ആവര്‍ത്തിക്കുന്ന സിപിഎമ്മിന്റെ ഒരു കെട്ടുകഥകൂടി പൊളിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















