രണ്ടാമത്തെ ലൈംഗിക പീഡന കേസിലും സിവിക് ചന്ദ്രന് ജാമ്യം
കൊയിലാണ്ടി സ്വദേശിയായ യുവതി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലുള്ള കേസിലാണ്, കോഴിക്കോട് ജില്ലാ കോടതിയുടെ ഉത്തരവ്.
BY SRF12 Aug 2022 7:14 AM GMT
X
SRF12 Aug 2022 7:14 AM GMT
കോഴിക്കോട്: ലൈംഗിക പീഡനക്കേസില്‍ എഴുത്തുകാരന് സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം. കൊയിലാണ്ടി സ്വദേശിയായ യുവതി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലുള്ള കേസിലാണ്, കോഴിക്കോട് ജില്ലാ കോടതിയുടെ ഉത്തരവ്. മറ്റൊരു പീഡന കേസില്‍ നേരത്തെ സിവിക്കിനു മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു. കേസില്‍ സിവിക്കിനെ അറസ്റ്റ് ചെയ്യുന്നതു കോടതി നേരത്തെ വിലക്കിയിരുന്നു.
സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന പ്രോസിക്യൂഷന്റെയും പരാതിക്കാരിയുടെയും വാദം തള്ളിയാണ് കോടതി നടപടി.
Next Story
RELATED STORIES
ജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMTഅരുണാചലിൽ മണ്ണിടിച്ചിൽ; ചൈന അതിർത്തിയിലേക്കുള്ള ദേശീയപാത തകർന്നു
25 April 2024 10:51 AM GMTവെറ്ററിനറി സർവ്വകലാശാല മുൻ വിസിയുടെ സസ്പെൻഷൻ: ഗവർണറുടെ നടപടി ഹൈക്കോടതി ...
25 April 2024 10:50 AM GMT