സിബിഐ ഇടക്കാല ഡയറക്ടര്‍ നിയമനം: ജസ്റ്റിസ് എന്‍ വി രമണയും പിന്‍മാറി
BY RSN31 Jan 2019 6:23 AM GMT

X
RSN31 Jan 2019 6:23 AM GMT
ന്യൂഡല്‍ഹി: സിബിഐ ഡയറക്ടര്‍ നാഗേശ്വരറാവുവിനെതിരായ കേസ് കേള്‍ക്കുന്നതില്‍ നിന്ന് ജസ്റ്റിസ് എന്‍ വി രമണയും പിന്‍മാറി. നേരത്തേ ചീഫ് ജസ്റ്റിസും രഞ്ജന്‍ ഗൊഗോയിയും ജസ്റ്റിസ് എ കെ സിക്രിയും കേസില്‍ നിന്ന് പിന്‍മാറിയിരുന്നു. അതേസമയം, പിന്‍മാറുന്നതിന്റെ കാരണങ്ങള്‍ അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. ഇത്തരത്തില്‍ ജഡ്ജിമാര്‍ കേസില്‍നിന്നു പിന്‍മാറിയാല്‍ ജനങ്ങള്‍ക്കിടയില്‍ തെറ്റിധാരണയുണ്ടാക്കുമെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.
Next Story
RELATED STORIES
കേരളത്തിലെ തുടര്ച്ചയായ കലാപശ്രമങ്ങള്: സ്വതന്ത്ര ജുഡീഷ്യല് കമ്മീഷന് ...
3 Oct 2023 2:41 PM GMTസിപിഎം മുസ്ലിം വിദ്വേഷത്തിന്റ പ്രചാരകരായി മാറുന്നത് അത്യന്തം...
3 Oct 2023 2:16 PM GMTമഹാരാഷ്ട്രയില് വീണ്ടും കൂട്ട മരണം; സര്ക്കാര് ആശുപത്രിയില് 24...
3 Oct 2023 2:12 PM GMTസഞ്ജീവ് ഭട്ടിന്റെ ഹരജികള് സുപ്രിംകോടതി തള്ളി; തുടര്ച്ചയായി...
3 Oct 2023 11:21 AM GMTഅനില്കുമാറിന്റെ പ്രസ്താവന: സിപിഎം നയമല്ലെങ്കില് പാര്ട്ടി...
3 Oct 2023 10:52 AM GMT'വ്യാജ കേസുകള് കെട്ടിച്ചമയ്ക്കുന്ന അന്വേഷണ ഉദ്യോഗസ്ഥരെ മാതൃകാപരമായി...
3 Oct 2023 9:58 AM GMT