ഷോണ്‍ ജോര്‍ജ്ജിനെതിരേ കേസെടുക്കണമെന്ന് പോപുലര്‍ ഫ്രണ്ട്
മുസ്‌ലിംകള്‍ നടത്തുന്ന ഹോട്ടലുകളില്‍ അമുസ്‌ലിംകള്‍ക്ക് വന്ധ്യംകരണ മരുന്ന് നല്‍കുന്നുണ്ടെന്ന ജോര്‍ജ്ജിന്റെ വര്‍ഗീയ പരാമര്‍ശമാണ് ഷോണ്‍ ജോര്‍ജ് ആവര്‍ത്തിച്ചത്.
BY SRF26 May 2022 6:02 AM GMT

X
SRF26 May 2022 6:02 AM GMT
കോഴിക്കോട്: കോടതി ആവര്‍ത്തിക്കരുതെന്ന് കര്‍ശനമായി നിര്‍ദേശിച്ച പി സി ജോര്‍ജിന്റെ വിദ്വേഷ പരാമര്‍ശം മാധ്യമങ്ങള്‍ക്കു മുന്‍പില്‍ ന്യായീകരിച്ച ഷൊണ്‍ ജോര്‍ജിനെതിരേ കേസെടുക്കണമെന്ന് പോപുലര്‍ ഫ്രണ്ട്.
മുസ്‌ലിംകള്‍ നടത്തുന്ന ഹോട്ടലുകളില്‍ അമുസ്‌ലിംകള്‍ക്ക് വന്ധ്യംകരണ മരുന്ന് നല്‍കുന്നുണ്ടെന്ന ജോര്‍ജ്ജിന്റെ വര്‍ഗീയ പരാമര്‍ശമാണ് ഷോണ്‍ ജോര്‍ജ് ആവര്‍ത്തിച്ചത്. പി സി ജോര്‍ജ് നടത്തിയ പരാമര്‍ശത്തിന് തെളിവായി 25 വീഡിയോകള്‍ തന്റെ മൊബൈലില്‍ ഉണ്ടെന്നാണ് ഷോണ്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. ജോര്‍ജ് തുപ്പിയ അതേ വിഷം ആവര്‍ത്തിക്കുകയാണ് ഷോണ്‍ ചെയ്തതെന്നും
അയാളുടെ മൊബൈല്‍ പിടിച്ചെടുക്കാനും കേസെടുക്കാനും പോലിസ് തയാറാവണമെന്നും പോപുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സിഎ റഊഫ് ആവശ്യപ്പെട്ടു.
Next Story
RELATED STORIES
ബഹ്റൈനിലെ ലേബര് ക്യാമ്പില് വന് തീപിടുത്തം
28 Jun 2022 11:50 AM GMTനടിയെ ആക്രമിച്ച കേസ്:ദിലീപിന്റെ ജാമ്യം റദ്ദാക്കില്ല;പ്രോസിക്യൂഷന്റെ...
28 Jun 2022 11:37 AM GMTപോപുലര്ഫ്രണ്ട് ജനമഹാസമ്മേളനം: സ്വാഗതസംഘം രൂപീകരിച്ചു
28 Jun 2022 11:12 AM GMTടൈ ഗ്ലോബല് പിച്ച് മല്സരത്തില് ഒന്നാമതായി കേരള ടീം
28 Jun 2022 10:52 AM GMTഅഫ്ഗാന് വ്യവസായികള്ക്ക് വിസ നല്കാനൊരുങ്ങി ചൈന
28 Jun 2022 10:34 AM GMTപ്രണയാഭ്യര്ത്ഥന നിരസിച്ചതിന് വിദ്യാര്ഥിനിയെ കുത്തി...
28 Jun 2022 10:25 AM GMT