- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബന്ധുവിനെ രക്ഷിക്കുന്നതിനിടെ പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടത്തി
BY BSR17 Sep 2020 12:50 PM GMT

X
BSR17 Sep 2020 12:50 PM GMT
കണ്ണൂര്‍: വളപട്ടണം പുഴയില്‍ ചാടിയ ബന്ധുവായ യുവാവിനെ രക്ഷിക്കുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടത്തി. പാടിയോട്ടുചാലിലെ വി കെ വിജിത്തി(30)ന്റെ മൃതദേഹമാണ് അഴീക്കല്‍ പോര്‍ട്ടിന് സമീപത്തു നിന്ന് കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം. പുഴയിലേക്ക് ചാടിയ ബന്ധു കാസര്‍കോഡ് കയ്യൂര്‍ പാലോത്ത് പ്രബിനിനെ രക്ഷപ്പെടുത്തുന്നതിന് വേണ്ടിയാണ് വിജിത്ത് പുഴയിലേക്ക് ചാടിയത്. പ്രബിനെ പിന്നീട് അഴീക്കല്‍ കോസ്റ്റല്‍ പോലിസ് രക്ഷപ്പെടുത്തിയെങ്കിലും വിജിത്തിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇന്നു നടത്തിയ തിരച്ചിലിലാണ് വിജിത്തിന്റെ മൃതദേഹം കണ്ടെത്തിയത്. വളപട്ടണം പോലിസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.
Body of a young man who went missing in the river was found while rescuing a relative
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT

















