- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യുവമോര്‍ച്ച വനിതാ നേതാവിനൊപ്പം കാറില്‍ കണ്ടെത്തി; ബിജെപി നേതാവിനെ ഭാര്യയും ബന്ധുക്കളും ചേര്‍ന്ന് ചെരുപ്പൂരി അടിച്ചു (വീഡിയോ)

കാണ്‍പൂര്‍: സുഹൃത്തും യുവമോര്‍ച്ച വനിതായ നേതാവുമായ യുവതിയുടെ കൂടെ കാറില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ബിജെപി നേതാവിനെ ഭാര്യയും ബന്ധുക്കളും ചേര്‍ന്ന് ചെരുപ്പൂരി അടിച്ചു. ബുന്ദേല്‍ഖണ്ഡ് മേഖലയിലെ ബിജെപി നേതാവും സെക്രട്ടറിയുമായ മോഹിത് സോങ്കറിനെ ഭാര്യയും അമ്മായിയമ്മയും മറ്റ് മരുമക്കളും ചേര്‍ന്ന് നടുറോഡില്‍ വെച്ച് ചെരിപ്പുകൊണ്ട് അടിച്ചതായി വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു.
വനിതാ സുഹൃത്തിനെ ബിസിനസുകാരനായ ഭര്‍ത്താവും ബിജെപി നേതാവിന്റെ ഭാര്യയും ചേര്‍ന്ന് മര്‍ദിച്ചതായും പരാതിയുണ്ട്.
कानपुर- बुंदेलखंड के क्षेत्रीय मंत्री मोहित सोनकर अपनी गर्लफ्रेंड बीजेपी महिला मोर्चा उपाध्यक्ष बिंदु के साथ कार में रंगरेलियां मनाते पकड़े गए. सोनकर की पत्नी और उनके परिजनों ने नेताजी को चप्पलों से जमकर पीटा.#Kanpur pic.twitter.com/0aFXJIWIef
— भारत समाचार (@bstvlive) August 20, 2022
സോങ്കറിന്റെ ഭാര്യ തന്നെയാണ് വീഡിയോ ആദ്യം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.
സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ജൂഹി പോലീസ് സ്‌റ്റേഷനില്‍ നിന്നുള്ള പോലീസ് സംഘം സ്ഥലത്തെത്തി ഇരുകക്ഷികളെയും പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി.
ബിജെപി നേതാവിന്റെ ഭാര്യ മോണി സോങ്കറും യുവതിയുടെ ഭര്‍ത്താവും ജൂഹി പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. സംഭവത്തെ കുറിച്ച് സമഗ്രമായ അന്വേഷണത്തിന് ശേഷം എഫ്‌ഐആര്‍ ഫയല്‍ ചെയ്യുമെന്ന് എസിപി ബാബുപൂര്‍വ അലോക് സിംഗ് പറഞ്ഞു.
RELATED STORIES
പേവിഷ ബാധ മരണം: വാക്സിന്റെ ഗുണമേന്മ ഉറപ്പുവരുത്തണം; കുഞ്ഞിന്റെ...
28 Jun 2025 5:56 PM GMTഭാരതാംബ; ഗവര്‍ണറുടെ ഹിന്ദുത്വ തിട്ടൂരം ചെറുത്ത് തോല്‍പ്പിക്കും: നഈം...
28 Jun 2025 5:44 PM GMTമുല്ലപ്പെരിയാര്‍ അണക്കെട്ട് ഞായറാഴ്ച തുറക്കും
28 Jun 2025 4:42 PM GMT''ഇസ്രായേലിനെ രക്ഷിക്കാന്‍ ക്രിസ്ത്യന്‍ പാതിരിയെ ക്രൂശിച്ചു കൊന്നു''...
28 Jun 2025 3:23 PM GMTകന്നുകാലി വ്യാപാരികളില്‍ നിന്ന് പണം പിരിക്കാന്‍ ശ്രമിച്ച ഹിന്ദുത്വര്‍...
28 Jun 2025 2:52 PM GMTഇസ്രായേലിലെ ബീര്‍ അല്‍ ഷെബയില്‍ മിസൈല്‍ ആക്രമണം നടത്തി അന്‍സാറുല്ല
28 Jun 2025 2:40 PM GMT