ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ബിജു പ്രഭാകര്‍ കെഎസ്ഇബി ചെയര്‍മാന്‍
BY BSR22 May 2024 1:59 PM GMT
![ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ബിജു പ്രഭാകര്‍ കെഎസ്ഇബി ചെയര്‍മാന്‍ ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ബിജു പ്രഭാകര്‍ കെഎസ്ഇബി ചെയര്‍മാന്‍](https://www.thejasnews.com/h-upload/2024/05/22/219983-biju-prabhakar.webp)
X
BSR22 May 2024 1:59 PM GMT
തിരുവനന്തപുരം: സംസ്ഥാനത്തെ ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. നാല് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ പുതിയ ചുമതല നല്‍കി. ഇതുപ്രകാരം ബിജു പ്രഭാകര്‍ കെഎസ്ഇബി ചെയര്‍മാനാവും. അദ്ദേഹം നിലവില്‍ വഹിക്കുന്ന ഗതാഗത സെക്രട്ടറി പദവിയില്‍ തുടരുമെന്നാണ് വിവരം. കെഎസ്ഇബി ചെയര്‍മാനായിരുന്ന രാജന്‍ ഖൊബ്രഗഡെയെ ആരോഗ്യ വകുപ്പ് സെക്രട്ടറിയാക്കി. മുഹമ്മദ് ഹനീഷാണ് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയിലെത്തുന്നത്. ഇപ്പോള്‍ ലേബര്‍ ആന്റ് സ്‌കില്‍ ഡവലപ്‌മെന്റ് സെക്രട്ടറിയായ കെ വാസുകിക്ക് നോര്‍ക്ക സെക്രട്ടറി സ്ഥാനം കൂടി നല്‍കി.
Next Story
RELATED STORIES
മണപ്പുറം ഫിനാന്‍സ് തട്ടിപ്പ്; പ്രതി ധന്യാ മോഹന്‍ പോലിസില്‍ കീഴടങ്ങി
26 July 2024 5:46 PM GMTആര്‍എസ്എസിനെ പുകഴ്ത്തിയും വിലക്കിനെ വിമര്‍ശിച്ചും മധ്യപ്രദേശ്...
26 July 2024 5:25 PM GMT'അര്‍ജുനെ കണ്ടെത്താന്‍ കുടുതല്‍ ഇടപെടല്‍ വേണം'; പ്രതിരോധ മന്ത്രിക്കും...
26 July 2024 5:06 PM GMTഖാന് യൂനിസില്‍ വീണ്ടും ഇസ്രായേല്‍ കൂട്ടക്കുരുതി; 18 പേര്...
26 July 2024 4:55 PM GMTസംസ്ഥാന സ്കൂള്‍ കലോല്‍സവം ഡിസംബര്‍ മൂന്നുമുതല്‍ തിരുവനന്തപുരത്ത്
26 July 2024 4:45 PM GMTനീറ്റ് യുജി പുതുക്കിയ റാങ്ക് പട്ടിക പുറത്തിറക്കി; കണ്ണൂര്‍ സ്വദേശി...
26 July 2024 4:29 PM GMT