- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബിഹാറില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; പ്രതീക്ഷയോടെ മഹാസഖ്യം

പട്‌ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇരുമുന്നണികളും ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍. ആദ്യമണിക്കൂറിലെ ഫലസൂചന പോലെ മഹാസഖ്യം തന്നെയാണ് മുന്നേറുന്നതെങ്കിലും എന്‍ഡിഎ ഒപ്പത്തിനൊപ്പമെന്ന നിലയിലേക്ക് ലീഡ് സൂചനകളാണ് പുറത്തുവരുന്നത്. ഏറ്റവുമൊടുവില്‍ മഹാസഖ്യം 114 സീറ്റുകളിലും എന്‍ഡിഎ 111 സീറ്റുകളിലും ലീഡ് ചെയ്യുകയാണ്. എല്‍ജെപിയാവട്ടെ 9 സീറ്റുകളിലും മറ്റുള്ളവര്‍ ഒമ്പതിടത്തും മുന്നിലാണ്. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ബിജെപിയും നിതീഷ് കുമാറും നേതൃത്വം നല്‍കുന്ന എന്‍ഡിഎ നിലവില്‍ 14 സീറ്റുകള്‍ പിന്നിലാണ്. എന്നാല്‍ മഹാസഖ്യം നാല് സീറ്റുകള്‍ കൂടുതലാണ്. എല്‍ജെപി ഒമ്പതിടത്തും അധികമായി ലീഡ് ചെയ്യുന്നു. ആര്‍ജെഡി-കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മഹാസഖ്യം അധികാരത്തിലെത്തുമെന്നാണ് ഭൂരിഭാഗം സര്‍വേകളും പ്രവചിച്ചച്. കേവലഭൂരിപക്ഷത്തിന് 122 സീറ്റുകള്‍ ജയിക്കണം.
Bihar fighting; MGB Alliance with hope
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















