പ്രകടനത്തിനിടെ തോക്കുമായി ആക്രമണ ശ്രമം: ആര്‍എസ്എസ് ഗൂഢാലോചന പുറത്തു കൊണ്ടുവരണമെന്ന് പോപുലര്‍ ഫ്രണ്ട്
പറവൂരിലെ ആര്‍എസ്എസ് ആയുധപ്പുരയായ അംബാടി സേവ കേന്ദ്രത്തിലെ ആയുധ ശേഖരം റെയ്ഡ് ചെയ്യണമെന്നും പറവൂരിന്റെ സമാധാനന്തരീക്ഷം നിലനിര്‍ത്തണമെന്നും അറഫ മുത്തലിബ് കൂട്ടിച്ചേര്‍ത്തു.
BY SRF21 Feb 2021 4:39 PM GMT

X
SRF21 Feb 2021 4:39 PM GMT
പറവൂര്‍: പോപുലര്‍ ഫ്രണ്ട് പ്രകടനത്തിലേക്ക് തോക്കുമായെത്തി അക്രമണത്തിന് മുതിരുകയും സേവാവാഹിനി ആംബുലന്‍സില്‍ ആയുധം ഒളിപ്പിക്കുകയും ചെയ്ത ആര്‍എസ്എസ് ഭീകരരെ അറസ്റ്റ് ചെയ്ത് സംഭവത്തിലെ ഗൂഢാലോചന ഉന്നത സംഘത്തെ കൊണ്ട് അന്വേഷിപ്പിച്ച് പുറത്ത് കൊണ്ടുവരണമെന്നും എറണാകുളം ജില്ലാ സെക്രട്ടറി അറഫ മുത്തലിബ് ആവശ്യപ്പെട്ടു.
യോഗി ആദിത്യനാഥിന്റെ കേരള സന്ദര്‍ശനത്തിനെതിരേ പോപുലര്‍ ഫ്രണ്ട് സംസ്ഥാന വ്യാപകമായി നടത്തിയ പ്രകടനത്തോടനുബന്ധിച്ച് പറവൂരില്‍ നടത്തിയ പ്രകടനത്തിലേക്കാണ് ആര്‍എസ്എസ് സംഘം തോക്കുമായി ആക്രമണത്തിനെത്തിയത്. പറവൂരിലെ ആര്‍എസ്എസ് ആയുധപ്പുരയായ അംബാടി സേവ കേന്ദ്രത്തിലെ ആയുധ ശേഖരം റെയ്ഡ് ചെയ്യണമെന്നും പറവൂരിന്റെ സമാധാനന്തരീക്ഷം നിലനിര്‍ത്തണമെന്നും അറഫ മുത്തലിബ് കൂട്ടിച്ചേര്‍ത്തു.
Next Story
RELATED STORIES
ഐഎസ്ആര്ഒ റോക്കറ്റ് വിക്ഷേപണത്തില് അവസാന ഘട്ടത്തില് ആശങ്ക;...
7 Aug 2022 5:40 AM GMTയുഎസ്സില് വെടിവയ്പ്: നാല് മരണം, പ്രതിക്കുവേണ്ടിയുള്ള തിരച്ചില്...
7 Aug 2022 4:10 AM GMTകുട്ടനാട്ടില് വീണ്ടും മടവീഴ്ച: 1500ഏക്കറിലെ കൃഷി നശിച്ചു
7 Aug 2022 3:44 AM GMTഇസ്രായേല് ആക്രമണത്തില് ആറ് ഫലസ്തീന് കുരുന്നുകള് കൊല്ലപ്പെട്ടു;...
7 Aug 2022 2:47 AM GMTരണ്ടാം ദിനവും ഗസയില് ഇസ്രായേല് നരനായാട്ട്; കൊല്ലപ്പെട്ടവരുടെ എണ്ണം...
6 Aug 2022 8:36 AM GMTവര്ഷങ്ങളായി ജയിലിലുള്ള വിചാരണ തടവുകാരെ മോചിപ്പിക്കണം; കേന്ദ്രത്തോട്...
6 Aug 2022 6:45 AM GMT