Sub Lead

ഇസ്രായേല്‍-യുഎസ് ആക്രമണം: ഇറാനില്‍ ഇതുവരെ 498 സ്‌കൂളുകളും 281 ആശുപത്രികളും തകര്‍ന്നു

ഇസ്രായേല്‍-യുഎസ് ആക്രമണം: ഇറാനില്‍ ഇതുവരെ 498 സ്‌കൂളുകളും 281 ആശുപത്രികളും തകര്‍ന്നു
X

ഇറാനെതിരായ ഇസ്രായേല്‍-യുഎസ് സംയുക്ത സൈനിക ആക്രമണം 23ാം ദിവസം പിന്നിട്ടതോടെ ഇറാനില്‍ സിവിലിയന്‍ കേന്ദ്രങ്ങളിലും വ്യാപക നാശനഷ്ടം റിപോര്‍ട്ട് ചെയ്തു. ഇതുവരെ 498 സ്‌കൂളുകളും 281 ആശുപത്രികളും ഇസ്രായേല്‍-യുഎസ് വ്യോമാക്രമണത്തില്‍ തകര്‍ന്നതായി അല്‍ ജസീറ റിപോര്‍ട്ട് ചെയ്തു.

യുഎസും ഇസ്രായേലി സൈന്യവും ഇറാനില്‍ നടത്തിയ ആക്രമണങ്ങളില്‍ 82,000-ത്തിലധികം സിവിലിയന്‍ കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും നശിപ്പിക്കപ്പെട്ടതായും ഇറാനിയന്‍ റെഡ് ക്രസന്റ് സൊസൈറ്റി പറയുന്നു.

62,000 വീടുകള്‍, 281 മെഡിക്കല്‍ സെന്ററുകള്‍, ആശുപത്രികള്‍, ഫാര്‍മസികള്‍ എന്നിവ ഉള്‍പ്പെടുന്നു. കൂടാതെ, 498 സ്‌കൂളുകള്‍ക്കും 17 റെസ്‌ക്യൂ പോയിന്റുകള്‍ക്കും 12 റെസ്‌ക്യൂ വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.

Next Story

RELATED STORIES

Share it