Sub Lead

ഖത്തറിലെ യുഎസ് വ്യോമതാവളത്തിന് നേരെ ഇറാന്റെ ആക്രമണം (video)

ഖത്തറിലെ യുഎസ് വ്യോമതാവളത്തിന് നേരെ ഇറാന്റെ ആക്രമണം (video)
X

ദോഹ: ഖത്തറിലെ യുഎസ് വ്യോമതാവളത്തിന് നേരെ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയെന്ന് ഗള്‍ഫ് ന്യൂസ് റിപോര്‍ട്ട്. അറബ്-ഇസ്രായേലി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് യുഎസ് മാധ്യമമായ ആക്‌സിയോം ഇത് സ്ഥിരീകരിച്ചു. ഏകദേശം പത്ത് മിസൈലുകളാണ് ഇറാന്‍ അയച്ചത്. ഇറാഖിലെ സൈനികതാവളവും ആക്രമിച്ചിട്ടുണ്ട്.


TO KNOW MORE: പശ്ചിമേഷ്യയില്‍ യുഎസിനുള്ളത് 19 സൈനികത്താവളങ്ങള്‍

Next Story

RELATED STORIES

Share it