- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉവൈസിയുടെ പാര്‍ട്ടി മല്‍സരിക്കും

ഹൈദരാബാദ്: ഓള്‍ ഇന്ത്യാ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍(എഐഐഎം) തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന് അസദുദ്ദീന്‍ ഉവൈസി പറഞ്ഞു. 'ഗുജറാത്ത് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഞങ്ങളുടെ ചില സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. പാര്‍ട്ടി അംഗങ്ങളുമായി അവലോകനം നടത്താനും സംസാരിക്കാനും ഇന്ന് രാജസ്ഥാനിലേക്ക് പോകും. ഞങ്ങളുടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉത്തര്‍പ്രദേശില്‍ കഠിനമായി പ്രവര്‍ത്തിക്കുന്നുണ്ടെ'ന്നും ഉവൈസി പറഞ്ഞു.
ഞായറാഴ്ച കൊല്‍ക്കത്തയില്‍ നടന്ന റാലിയില്‍ ഇന്ത്യന്‍ സെക്യുലര്‍ ഫ്രണ്ടി(ഐഎസ്എഫ്)ന്റെ അബ്ബാസ് സിദ്ദിഖി ഇടതുപക്ഷവും കോണ്‍ഗ്രസുമായി വേദി പങ്കിട്ടതിനെ കുറിച്ച് ചോദിച്ചപ്പോള്‍, കൃത്യസമയത്ത് തന്റെ പാര്‍ട്ടി നിലപാട് വ്യക്തമാക്കുമെന്ന് ഉവൈസി പറഞ്ഞു.
ഏപ്രില്‍ 6ന് തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് ഒറ്റ ഘട്ടമായി നടക്കും. വോട്ടെണ്ണല്‍ മെയ് 2 നു നടക്കും.
Asaduddin Owaisi's Party To Contest Assembly Elections In Tamil Nadu
RELATED STORIES
ഇസ്രായേലി ആക്രമണത്തില്‍ തകര്‍ന്ന വ്യോമപ്രതിരോധ സംവിധാനങ്ങള്‍...
20 July 2025 3:17 PM GMTഅഫ്ഗാനിസ്താനിലെ ബാഗ്രാം വ്യോമതാവളം ചൈനയുടെ കൈവശമെന്ന് ട്രംപ്;...
20 July 2025 3:00 PM GMTഗസയ്ക്ക് പിന്തുണയുമായി യെമനിലെ ഗോത്രവിഭാഗങ്ങള്‍
20 July 2025 2:45 PM GMTഗസയിലെ ക്രൂരമായ യുദ്ധം അവസാനിപ്പിക്കണമെന്ന് മാര്‍പാപ്പ
20 July 2025 2:10 PM GMTആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച ഇസ്രായേലി സൈനികന് ചികില്‍സയിലിരിക്കേ...
20 July 2025 1:44 PM GMTകേരളത്തില്‍ ഭിന്നിപ്പിനു ശ്രമിക്കുന്ന വെള്ളാപ്പള്ളി ജനകീയ സംവാദത്തിന്...
20 July 2025 12:44 PM GMT