- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
''ബ്ലഡി ബ്ലിങ്കന്‍, വംശഹത്യയുടെ സെക്രട്ടറിയാണ് നിങ്ങള്‍''; ആന്റണി ബ്ലിങ്കന്റെ പ്രസംഗം തടസപ്പെടുത്തി യുവതി (വീഡിയോ)

വാഷിങ്ടണ്‍: യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആന്റണി ബ്ലിങ്കന്റെ പ്രസംഗം തടസപ്പെടുത്തി യുവതി. ഡോണള്‍ഡ് ട്രംപിന്റെ നേതൃത്വത്തില്‍ യുഎസില്‍ പുതിയ ഭരണകൂടം ജനുവരി 20ന് അധികാരമേല്‍ക്കുന്നതിന് മുമ്പ് നടത്തിയ ചടങ്ങിലെ പ്രസംഗമാണ് ഒരു യുവതി തടസപ്പെടുത്തിയത്. ''നീ എന്നെന്നും അറിയപ്പെടുക ബ്ലഡി ബ്ലിങ്കന്‍ എന്നായിരിക്കും, വംശഹത്യയുടെ സെക്രട്ടറി എന്നായിരിക്കും, നിരപരാധികളായ സാധാരണക്കാരുടെയും കുട്ടികളുടെയും രക്തം നിന്റെ കൈകളിലുണ്ട്.''-യുവതി പറയുന്നത് കേള്‍ക്കാം.
JUST IN: 🇺🇸 US Secretary of State Antony Blinken gets heckled and yelled at by protestors.
— Dr Tariq Tramboo (@tariqtramboo) January 14, 2025
"You will forever be known as Bloody Blinken, secretary of genocide."
"We will never forget" - Yells a lady who is definitely not an dead Arab. pic.twitter.com/yrCg9C9Obd
ഇസ്രായേല്‍ ഗസയില്‍ നടത്തുന്ന അധിനിവേശത്തിന് പൂര്‍ണ പിന്തുണ ബ്ലിങ്കന്‍ നല്‍കുന്നുണ്ട്. ഗസ അധിനിവേശത്തിന് ശേഷം നിരവധി തവണ ബ്ലിങ്കന്‍ ഇസ്രായേല്‍ സന്ദര്‍ശിച്ചു. കൂടാതെ പശ്ചിമേഷ്യയിലെ അറബ് രാജ്യങ്ങളുടെ ഭരണാധികാരികളുമായും ചര്‍ച്ച നടത്തിയിരുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















