ഇസ്രായേല്‍ പ്രധാനമന്ത്രിക്ക് വ്യോമ പരിധി നിഷേധിച്ച്‌ അള്‍ജീരിയയും തുണീസ്യയും

മൊറോക്കോയിലേക്കുള്ള യാത്രാമധ്യേ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സഞ്ചരിച്ച വിമാനത്തിന് അല്‍ജീരിയയും തുണീസ്യും അനുമതി നിഷേധിച്ചതായി അള്‍ജീരിയന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് തുണീസ് ന്യൂസാണ് റിപോര്‍ട്ട് ചെയ്തത്.

ഇസ്രായേല്‍ പ്രധാനമന്ത്രിക്ക് വ്യോമ പരിധി നിഷേധിച്ച്‌ അള്‍ജീരിയയും തുണീസ്യയും

ഗസാ സിറ്റി: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സഞ്ചരിച്ച വിമാനത്തിന് തങ്ങളുടെ വ്യോമപരിയില്‍ പ്രവേശിക്കുന്നതിന് അനുമതി നിഷേധിച്ച് തുണീസ്യയും അള്‍ജീരിയയും. മൊറോക്കോയിലേക്കുള്ള യാത്രക്കിടെയാണ് സംഭവം.

മൊറോക്കോയിലേക്കുള്ള യാത്രാമധ്യേ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സഞ്ചരിച്ച വിമാനത്തിന് അല്‍ജീരിയയും തുണീസ്യും അനുമതി നിഷേധിച്ചതായി അള്‍ജീരിയന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് തുണീസ് ന്യൂസാണ് റിപോര്‍ട്ട് ചെയ്തത്.

നെതന്യാഹുവിനെ കൊണ്ടുപോവാന്‍ മൊറോക്കന്‍ വിമാനത്തെ അയക്കാമെന്ന ഫ്രഞ്ച് നിര്‍ദേശവും ഇരു രാജ്യങ്ങളും തള്ളിയതായും തുണീസ് ന്യൂസ് റിപോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ മാസം 15ന് ദക്ഷിണ സ്‌പെയിനിലെ

വിമാനാത്താവളത്തില്‍ ഇസ്രായേല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ച് സുരക്ഷക്രമീകരണങ്ങള്‍ വിലയിരുത്തിയിരുന്നു.
RELATED STORIES

Share it
Top