ബിജെപി പരിപാടിയില്‍ എല്ലാവര്‍ക്കും മദ്യം!; വൈറല്‍ വീഡിയോ
BY APH20 Dec 2021 10:23 AM GMT
X
APH20 Dec 2021 10:23 AM GMT
ന്യൂഡല്‍ഹി: ബിജെപി പരിപാടിയില്‍ നൂറുകണക്കിന് ആളുകള്‍ക്ക് മദ്യ വിളമ്പുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുന്നു. ബിജെപി തൊപ്പി ധരിച്ച്, ബിജെപി പതാക പുതച്ച വ്യക്തിയാണ് എല്ലാവര്‍ക്കും മദ്യം വിളമ്പുന്നത്. മദ്യം വിളമ്പുന്ന വീഡിയോ യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ശ്രീനിവാസ് ബി വിയാണ് ട്വിറ്ററില്‍ പങ്കുവച്ചത്.
सबका साथ - सबका विकास - सभी को शराब !! pic.twitter.com/wwijIV8PKI
— Srinivas BV (@srinivasiyc) December 20, 2021
'എല്ലാവര്‍ക്കും വികസനം..എല്ലാവര്‍ക്കും വൈന്‍...' എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. ഒരുമണിക്കൂര്‍ മുന്‍പ് പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം 1500ല്‍ അധികം പേര്‍ റീ ട്വീറ്റ് ചെയ്തിട്ടുണ്ട്. 28000 പേര്‍ വീഡിയോ കണ്ടു. മോദി ഭക്തര്‍ക്ക് എന്ത് പുണ്യജലമാണ് വിതരണം ചെയ്യുന്നത് എന്ന തരത്തിലുള്ള വിമര്‍ശനങ്ങളും ഉയര്‍ന്നു.
Next Story
RELATED STORIES
വന്‍ ലഹരിമരുന്ന് വേട്ട;220 കിലോ മയക്കുമരുന്നുമായി രണ്ട് മല്‍സ്യബന്ധന...
20 May 2022 12:11 PM GMTകേരളത്തിന്റെ ആഭ്യന്തരം നോക്കുകുത്തിയായി മാറി: പി കെ ഉസ്മാന്
20 May 2022 11:41 AM GMTമതപരിവര്‍ത്തന ആരോപണം: കുടകില്‍ മലയാളി ദമ്പതികളുടെ അറസ്റ്റ്...
20 May 2022 10:25 AM GMT'എംഎസ്എഫ് നേതാവിനെതിരേ പരാതി നല്കി മൂന്ന് മാസമായിട്ടും പാര്‍ട്ടി...
20 May 2022 8:44 AM GMTകണ്ണൂര്‍ പള്ളിക്കുളത്ത് വാഹനാപകടം; ബൈക്ക് യാത്രക്കാരായ രണ്ടുപേര്‍...
20 May 2022 6:56 AM GMTഇന്ത്യ വംശഹത്യയുടെ മുനമ്പില്‍; ബ്രിട്ടനില്‍ പ്രചാരണവുമായി ഡിജിറ്റല്‍...
20 May 2022 6:46 AM GMT