ആലപ്പുഴയില്‍ സിപിഎം നേതാവിന് വെട്ടേറ്റു; ബിജെപി പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍
BY APH26 Jan 2022 6:38 PM GMT

X
APH26 Jan 2022 6:38 PM GMT
ആലപ്പുഴ: ആലപ്പുഴ കലവൂരില്‍ സിപിഎം നേതാവിന് വെട്ടേറ്റു. സിപിഎം പ്രാദേശിക നേതാവ് സന്തോഷിനെയാണ് ബിജെപി-ബിഎംഎസ് സംഘം വെട്ടിയത്. വളവനാട് ലോക്കല്‍ കമ്മിറ്റി അംഗമാണ് സന്തോഷ്. പരിക്കേറ്റ സന്തോഷിനെ എറണാകുളത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആക്രമണത്തിനു പിന്നില്‍ ബിജെപി ആണെന്ന് സിപിഎം ആരോപിച്ചു. രണ്ടു ബിജെപി പ്രവര്‍ത്തകരെ പോലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.
Next Story
RELATED STORIES
റിങ്കുവിന്റെ പോരാട്ടം വിഫലം; ലഖ്നൗവിന് പ്ലേ ഓഫ് ബെര്‍ത്ത്;...
18 May 2022 7:02 PM GMTതുടര്‍ച്ചയായ അഞ്ചാം സീസണിലും 500 റണ്‍സ്; കെ എല്‍ രാഹുലിന് റെക്കോഡ്
18 May 2022 5:45 PM GMTഐപിഎല്‍; മുംബൈയുടെ ടിം വെല്ലുവിളി മറികടന്ന് എസ്ആര്‍എച്ച്
17 May 2022 6:41 PM GMTഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടു; സുബൈര്‍ ഹംസയ്ക്ക് വിലക്ക്
17 May 2022 5:20 PM GMTരാജസ്ഥാന് റോയല്‍സിന് ആശ്വാസ വാര്‍ത്ത; ഹെറ്റ്മെയര്‍ തിരിച്ചെത്തി
16 May 2022 6:46 PM GMTഐപിഎല്‍; പഞ്ചാബ് കിങ്സിനെതിരേ ഡല്‍ഹി ക്യാപിറ്റല്‍സിന് ജയം
16 May 2022 6:15 PM GMT