'ഇത് രാമരാജ്യം; ഇവിടെ ഒരു ഇറച്ചിക്കടയും കാണരുത്'; യുപിയില്‍ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ബിജെപി എംഎല്‍എയുടെ ഭീഷണി (വീഡിയോ)

ലഖ്‌നൗ: യുപിയില്‍ ബിജെപി തുടര്‍ ഭരണം നേടിയതിന് പിന്നാലെ സാമുദായിക ധ്രുവീകരണം ലക്ഷ്യമിച്ച് വിദ്വേഷ പ്രസംഗങ്ങളുമായി ബിജെപി എംഎല്‍എ. ഗാസിയാബാദിലെ ലോനിയില്‍ നിന്നുള്ള ബിജെപി എംഎല്‍എ നന്ദകിഷോര്‍ ഗുര്‍ജാര്‍ ആണ് സംഘര്‍ഷം ലക്ഷ്യമിട്ടുള്ള പ്രസംഗത്തിന് തുടക്കമിട്ടിരിക്കുന്നത്.
This is from Loni, Ghaziabad, UP.
— HindutvaWatch (@HindutvaWatchIn) March 12, 2022
After BJP's electoral victory in Uttar Pradesh,BJP lawmaker Nandkishor Gurjar told authorities to shut down all meat shops in his area. pic.twitter.com/J4RBQ0LwEP
'അധികൃതര്‍ക്ക് ഞാന്‍ ഈ സന്ദേശം കൈമാറാന്‍ ആഗ്രഹിക്കുന്നു. പ്രദേശത്ത് ഒരു ഇറച്ചിക്കട പോലും കാണരുത്. ലോനിയില്‍ ഒരു ഇറച്ചിക്കട പോലും കാണരുത്. കാരണം ഇത് രാമരാജ്യമാണ്'. ബിജെപി എംഎല്‍എ പ്രസംഗിച്ചു. ജയ് ശ്രീരാം വിളികളോടെയാണ് വേദിയിലുള്ള നേതാക്കളും അണികളും എംഎല്‍എയുടെ പ്രസംഗത്തെ വരവേറ്റത്. ബിജെപി എംഎല്‍എയുടെ പ്രസംഗം സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
RELATED STORIES
സിപിഎം മുസ്ലിം വിദ്വേഷത്തിന്റ പ്രചാരകരായി മാറുന്നത് അത്യന്തം...
3 Oct 2023 2:16 PM GMTമഹാരാഷ്ട്രയില്‍ വീണ്ടും കൂട്ട മരണം; സര്‍ക്കാര്‍ ആശുപത്രിയില്‍ 24...
3 Oct 2023 2:12 PM GMTസഞ്ജീവ് ഭട്ടിന്റെ ഹരജികള്‍ സുപ്രിംകോടതി തള്ളി; തുടര്‍ച്ചയായി...
3 Oct 2023 11:21 AM GMTഅനില്‍കുമാറിന്റെ പ്രസ്താവന: സിപിഎം നയമല്ലെങ്കില്‍ പാര്‍ട്ടി...
3 Oct 2023 10:52 AM GMT'വ്യാജ കേസുകള്‍ കെട്ടിച്ചമയ്ക്കുന്ന അന്വേഷണ ഉദ്യോഗസ്ഥരെ മാതൃകാപരമായി...
3 Oct 2023 9:58 AM GMTപാര്‍ട്ടി ചൂണ്ടിക്കാട്ടിയത് കമ്മ്യൂണിസ്റ്റുകാരനെന്ന നിലയില്‍...
3 Oct 2023 9:15 AM GMT